78. ക്രിസ്ത്യൻ മതപരിവർത്തനം കേരളത്തിൽ വിജയിയ്ക്കുവാൻ കളമൊരുക്കിയവർ : നായർ സമുദായം !!!
If it were not for the Nairs, Christian Religious Conversion Efforts in Kerala would NOT have met with success……
If it were not for the Nairs, Christian Religious Conversion Efforts in Kerala would NOT have met with success……
ക്രൈസ്തവ മതം സ്വീകരിച്ചതിനാലാണ് നായർ സമുദായാംഗമായിരുന്ന ദേവസഹായം പിള്ളയെ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കല്പന പ്രകാരം വധിച്ചത് എന്ന് കത്തോലിക്കാ സഭാ വൃത്തങ്ങളും, സഭയെ പിന്തുണച്ച് മലയാള മനോരമ പോലുള്ള മാദ്ധ്യമങ്ങളും പ്രൊപ്പഗാണ്ട (പ്രചാരണം) തുടർന്ന് പോരുന്നു. താഴെക്കൊടുത്തിരിയ്ക്കുന്ന മനോരമ വാർത്ത (Nov 10, 2021) ശ്രദ്ധിയ്ക്കുക. (ഓറഞ്ച് നിറത്തിൽ ഹൈലൈറ്റ് ചെയ്തതും, ചുവന്ന arrow-mark കൊണ്ട് അടയാളപ്പെടുത്തിയതും പ്രത്യേകം ശ്രദ്ധിയ്ക്കുക. ) നായന്മാരെയും അവരുടെ മതത്തെയും നിന്ദിയ്ക്കുന്ന കത്തോലിക്കാ പ്രോപ്പഗാണ്ട !!! തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും…
തദ്ദേശീയ മതസ്ഥരായ സമൂഹങ്ങൾക്കുമേൽ അധിനിവേശത്തിന് ഒരുമ്പെട്ട് കത്തോലിക്കാ സഭ നടത്തുന്ന കടന്നാക്രമണങ്ങളുടെ ഭാഗമാണ്, അവരുടെ മദ്ധ്യത്തിൽ നിന്ന് ഒരുവനെയോ, ഒരുവളയോ തെരഞ്ഞെടുത്ത് വിശുദ്ധനായോ, വിശുദ്ധയായോ വാഴ്ത്തപ്പെടുന്നത്. Similar to a Trojan Horse style attack. ഈ വാഴ്ത്തപ്പെടൽ പ്രഖ്യാപനത്തിന് മുന്നോടിയായി, ഇതിന് തെരഞ്ഞെടുക്കപ്പെട്ടവരെ കേന്ദ്രബിന്ദുവാക്കി സഭ കള്ളക്കഥകൾ മെനഞ്ഞെടുക്കാറുണ്ട്. ഈ കേന്ദ്രകഥാപാത്രങ്ങൾ അത്ഭുത പ്രവർത്തികളിലൂടെ (miracles) അവരിൽ വിശ്വസിച്ചവർക്ക് രോഗശാന്തി നല്കിയെന്നതാണ് കള്ളപ്രചാരണത്തിന്റെ മുഖ്യ ഘടകമായിട്ടുള്ളത്. ( ഇതുപോലെ അത്യാസന്നരായ കൊറോണ രോഗികളെ മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെ…
മന്നം കേരളചരിത്രത്തെ സംബന്ധിച്ച് മുന്നോട്ടു വച്ച ഒരു സമവാക്യം ഉണ്ട്. കേരള ചരിത്രം = നായർ ചരിത്രം. ഈ സമവാക്യം തിരിച്ചിട്ടാൽ നായർ ചരിത്രം = കേരള ചരിത്രം എന്ന് വന്ന് ചേരും. മന്നം അവതരിപ്പിച്ച ഈ സമവാക്യം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ ഇവിടെ പ്രകാശിപ്പിയ്ക്കാം നായർ ചരിത്രം = കേരള ചരിത്രം (1) Quote “കേരള ചരിത്രവും നായരുടെ ചരിത്രവും ഒന്നാണെന്നു കാണുമ്പോൾ നമ്മുടെ പൂർവ്വചരിത്രമഹിമ ഏതാണ്ടു മനസ്സിലാകുന്നതാണ്. കേരളം ഭരിച്ചതു നായന്മാരായിരുന്നു. അന്നു നായർ…