19. ദേവസഹായം പിള്ള ഭാഗം 5 | “അയാൾ ഒരു കുറ്റവാളി, (Criminal) ആയിരുന്നു.” നഗം അയ്യ !!
1906-വരെയുള്ള തിരുവിതാംകൂർ ചരിത്രത്തെ വിശദീകരിയ്ക്കുന്ന ഗ്രന്ഥമാണ് ശ്രീ നഗം അയ്യയുടെ ആംഗലേയത്തിലുള്ള The Travancore State Manual (3 vols). ഇത് 1906-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ശ്രീ നഗം അയ്യ കൊല്ലം ജില്ലാ മജിസ്റ്രേറ്റ് ആയും, ദിവാൻ പേഷ്ക്കാറായും തിരുവിതാംകൂറിൽ (രാജഭരണകാലത്ത്) ഔദ്യോഗിക പദവി വഹിച്ചിട്ടുണ്ട്. 23 ജനുവരി 1903-ൽ ഇദ്ദേഹത്തെ Census Commissioner ആയി നിയമിച്ചിരുന്നു. ശ്രീ നഗം അയ്യയുടെ രണ്ടാം വാള്യത്തിലാണ് തിരുവിതാംകൂറിലെ ക്രിസ്തുമതസംബന്ധമായിട്ടുളള വിവരങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. രണ്ടാം വാള്യത്തിലെ, എട്ടാം അദ്ധ്യായത്തിൽ, Section…