Channar Lahala | Christian Aggression | Christian British | Hindu Nairs | Kerala History | Missionary Literature | Savarna | Social History | അധിനിവേശങ്ങൾ | കുരിശുവൽക്കരണം | പൊള്ളയായ നവോത്ഥാനം | മാറ് മറയ്ക്കൽ സമരം
107. CMS College & Falsification of Kerala History : Breast Cloth – Part 5
മേൽശീലയെക്കുറിച്ച് സംസ്ഥാന പുരാരേഖാവകുപ്പ്, കേരളസർക്കാർ പ്രസിദ്ധീകരിച്ച എല്ലാ വിളംബരങ്ങളും ( ആകെ 3 എണ്ണം ഇവിടെ നല്കുന്നു) (1). 1829-ലെ രാജകീയ വിളംബരം. ഈ വിളംബരത്തിൽ, 1814 May 19-ന് കേണൽ മൺറോ പുറപ്പെടുവിച്ച സർക്കുലർ ഓർഡറും പരാമർശിച്ചിട്ടുണ്ട്. ക്രിസ്ത്യൻ ചാന്നാന്മാർ മിഷനറിമാരുടെ പിന്തുണയോടെ സർക്കാർ സേവനമായ ഊഴിയം വേല ചെയ്യാൻ വിസമ്മതിച്ചതും, ഇതിനും പുറമെ ഞായറാഴ്ച വേല ചെയ്യില്ലെന്നു ശഠിച്ചതും സംഘർഷങ്ങൾക്ക് കാരണമായി. (2). 1859-ലെ മേൽശീലയുമായി ബന്ധപ്പെട്ടുള്ള രാജവിളംബരം (3). 1869-ലെ മേൽശീലയുമായി ബന്ധപ്പെട്ട…
