Featured Image CL 8
| | |

28. സത്യം തേടി കണ്ടെത്തേണ്ടതാണ് !!! ചാന്നാർ ലഹളയും നായർ സമുദായവും | ഭാഗം 8

സത്യം ഒരിക്കലും മൺമറഞ്ഞുപോവുകയില്ല !! സത്യം മണ്ണിൽ പൂണ്ടുകിടന്നാലും,  സ്വർണ്ണപാത്രം കൊണ്ട് മൂടിയാലും, അതിനെ തേടിയാൽ നിശ്ചയമായും  നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടും !!! സത്യത്തെ തേടുക എന്ന ശ്രമത്തിൽ ഏർപ്പെടണമെന്ന് മാത്രം!! പക്ഷെ ദൗർഭാഗ്യവശാൽ, ദിശാബോധം നഷ്ടമായ നായന്മാർ ഇതിന് തയ്യാറായില്ല. (സത്യം തേടി കണ്ടെത്തി സ്വയം ബോദ്ധ്യപ്പെടുക  എന്നതാണല്ലോ, ഭാരതീയ സംസ്കാരവും മുമ്പോട്ടു വയ്ക്കുന്നത്.) ചാന്നാർ ലഹളയും നായർ സമുദായവും | ഭാഗം   4-ൽ,   Rev. I H Hacker സാരഗ്രഹണം ചെയ്തു…

featured image cl5
| | |

25. വീടുകളിൽ കയറി നായന്മാരെ അധിക്ഷേപിച്ച ചാന്നാന്മാർ !!! ചാന്നാർ ലഹള | ഭാഗം 5

ചാന്നാർ ക്രിസ്ത്യൻ  മതപ്രചാരകന്മാർ  അവരുടെ പുസ്തകങ്ങളും കീർത്തനങ്ങളുമായി  എല്ലാ ഹിന്ദുഗ്രാമങ്ങളിലും സഞ്ചരിച്ച് പ്രസംഗിച്ചിരുന്നു എന്ന് കഴിഞ്ഞ ഭാഗത്തിൽ ശങ്കുണ്ണിമേനോനെ ഉദ്ധരിച്ചു പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി അവർ നായർ ഭവനങ്ങിൽ കയറിച്ചെന്നിരുന്നു. അപ്രകാരം ഒരു സംഭവത്തെക്കുറിച്ച്  ശങ്കുണ്ണിമേനോൻ വിവരിയ്ക്കുന്നുമുണ്ട് .  നായർ ഭവനങ്ങളിൽ അതിക്രമിച്ച്  കയറിച്ചെന്ന് അവിടെയുണ്ടായിരുന്ന അന്തേവാസികളെ അപമാനിച്ച സംഭവത്തിലേയ്ക്ക്   ഇവിടെ ശ്രദ്ധ ക്ഷണിയ്ക്കുന്നതിനു മുമ്പായി   ചാന്നാർ ക്രിസ്ത്യാനികളുടെ പൊതുസ്വഭാവം  പഠന വിഷയമാക്കേണ്ടതുണ്ട്.   വ്യത്യസ്ത ജാതികളുടെ വ്യത്യസ്ത സ്വഭാവങ്ങൾ, ഇവയെ ചൂഷണം ചെയ്യുന്ന രാഷ്ട്രവിരുദ്ധ…