43. മലബാർ ജിഹാദും വസ്തുക്കരവും  | ഭാഗം 2
| | | | | |

43. മലബാർ ജിഹാദും വസ്തുക്കരവും  | ഭാഗം 2

കേരളത്തിന്റെ സാമൂഹ്യ ചരിത്രം മെനഞ്ഞെടുത്തതിൽ ‘കരം’ (tax & taxation)  ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.  മുലക്കരവും, ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ നിലവറയിലെ സമ്പത്ത് സമാഹരിച്ചതിനെക്കുറിച്ചുള്ള  വ്യാജകഥകളും കരത്തെ ചുറ്റിപ്പറ്റിയുള്ള  രണ്ട്  പ്രശസ്ത കീഴാള  ആഖ്യാനങ്ങളാണ്.  രാജ്യാഭിവൃദ്ധിയ്ക്കുവേണ്ടിയുള്ള കരങ്ങൾ പിരിച്ചെടുക്കുവാൻ പിന്നാക്ക-കീഴാള ജാതികളെ സവർണ്ണർ സാമ്പത്തികമായും കായികമായും, സ്ത്രീകളെ ലൈംഗികമായും ചൂഷണം ചെയ്ത് പീഢിപ്പിച്ചു എന്ന രാഷ്ട്രീയ അടിത്തറയിലാണല്ലോ കേരള രാഷ്ട്രീയം തന്നെ കെട്ടിപ്പൊക്കിയെടുത്തത് !! പക്ഷെ മലബാറിലെ മുസ്ലീം അധിനിവേശങ്ങൾക്കു മുമ്പ് അവിടുത്തെ ഹിന്ദു ജന്മിമാർ…

42. നായർ ജന്മിമാരും ചെറുമന്മാരും, മലബാറിലെ മുസ്ലീം അധിനിവേശങ്ങൾക്ക് മുമ്പ്  | ഭാഗം  1
| | | |

42. നായർ ജന്മിമാരും ചെറുമന്മാരും, മലബാറിലെ മുസ്ലീം അധിനിവേശങ്ങൾക്ക് മുമ്പ്  | ഭാഗം  1

മലബാർ കലാപമെന്നോ,  മാപ്പിള ലഹളയെന്നോ  വിളിയ്ക്കപ്പെടുന്ന സംഭവങ്ങൾ രണ്ടു നൂറ്റാണ്ടിനു മേൽ ദൈർഘ്യമുള്ള, ഇപ്പോഴും  ആ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ജിഹാദിന്റെ ഒരു ഏട് മാത്രമായിരുന്നു !!   ഈ ജിഹാദ് പൂർണ്ണമായും വിജയിക്കണമെങ്കിൽ അവിടെ ഇപ്പോഴുള്ള ഹിന്ദു സമൂഹത്തെ ഏതു വിധേനയും കടപുഴക്കണം. ഈ ഉദ്യമത്തിൽ ആദർശപരമായി (ideologically) മുഹമ്മദ്ദീയ സമൂഹത്തെ സഹായിച്ചുകൊണ്ടിരിക്കുന്നത്  കേരളത്തെ മാറി മാറി ഭരിയ്ക്കുന്ന കോൺഗ്രസ്സ് -ഇടതു മുന്നണികളാണ്. ഈ രാഷ്ട്രീയകക്ഷികളോട്  വിധേയത്വമുള്ള വിദ്യാഭ്യാസ വിചക്ഷണന്മാരും, ചരിത്രകാരന്മാരും, സാംസ്കാരിക നായകന്മാരും, ഈ മുന്നണി…