CMS College Kottayam | Hindu Nairs | Indian History | Kerala History | Missionary Literature | Missionary Propaganda | Savarna | കുരിശുവൽക്കരണം | പൊള്ളയായ നവോത്ഥാനം
109. CMS College & Falsification of Indian History : Slavery in Travancore Part 2
ക്രിസ്ത്യൻ മിഷനറിമാർ കേരളത്തിലെ ഹിന്ദുസമൂഹത്തിൽ ഉണ്ടാക്കിയ confusion-നും, കുത്തിത്തിരുപ്പും, mutual distrust-ഉം അതെത്തുടർന്നുള്ള സാമൂഹ്യമായ ഛിദ്രവും ചില്ലറയല്ല. അവരുടെ കുത്സിതപ്രവൃത്തികൾ കേരളത്തിലെ ഹിന്ദുസമൂഹത്തെ തീർത്തും ദുർബലമാക്കി. രാഷ്ട്രീയമായുള്ള ഹിന്ദു ഏകീകരണം സാധ്യമല്ലാത്ത വിധത്തിൽ വിവിധ ജാതികൾക്കിടയിൽ അവർ ആപ്പുകൾ അടിച്ചുകയറ്റി. ഇവർ പാകപ്പെടുത്തിയെടുത്ത നിലങ്ങളിൽ, ഇരുപതാം നൂറ്റാണ്ടിൽ മുളച്ചുവന്ന കളകളാണ് ഹിന്ദുക്കളുടെ ഇടയിലെ കമ്മ്യൂണിസ്റ്റുകൾ. Population Figures, Diversity of Population & Complex Society of India ‘what was the population diversity of…
