public debt part 5-featured image
| |

41. പൊതു കടവും ഹിന്ദുക്കളും | ഭാഗം 5

ദേശസ്നേഹമുള്ള, ദേശീയവാദികളായ ഹിന്ദുത്വ സർക്കാർ കേന്ദ്രത്തിൽ ഉള്ളതിനാൽ വിവേകപൂർവ്വമായി രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യപ്പെടുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നിട്ട് പോലും, കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ രാജ്യത്തെ കുളം തോണ്ടുവാൻ ഉതകുന്ന പോപ്പുലിസ്റ്റ് ബജറ്റ് അവതരിപ്പിക്കുകയുണ്ടായില്ല. ‘ദി ഹിന്ദുവിൽ’ ഇത് സംബന്ധിച്ച് വന്ന വാർത്ത താഴെ നല്കിയിരിക്കുന്നു. ഹിന്ദുത്വ-വാദികൾ കേന്ദ്രം ഭരിക്കുന്നിടത്തോളം ശ്രീലങ്കയുടെ ഗതി ഇന്ത്യയ്ക്ക് ഉണ്ടാവില്ല !! Readers may give their comments in the comment-box below or alternately…

public debt featured image part 4
| |

40. പൊതു കടവും ഹിന്ദുക്കളും | ഭാഗം 4

കൂടുതൽ വസ്തുതകൾ …… കേരളം ശ്രീലങ്കയ്ക്ക് വളരെ പിന്നിലല്ല…… …. തുടരും Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276 Other Recent Articles :-

public debt featured image part 3
| |

39. പൊതു കടവും ഹിന്ദുക്കളും | ഭാഗം 3

ഇറക്കുമതിമൂല്യം (Imports) കയറ്റുമതിയെക്കാൾ കുറവായിരുന്നു !!! രാജ-ഭരണ കാലത്ത് തിരുവിതാംകൂറിലെ ഇറക്കുമതി കയറ്റുമതിയെക്കാൾ കുറവായിരുന്നു. Balance of Trade തിരുവിതാംകൂറിന് favourable ആയിരുന്നു. Fiscal prudence രാജാവ് പാലിച്ചിരുന്നു എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാനാവുന്നത് . കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി…..ജനാധിപത്യ-ഭരണത്തിൻ കീഴിൽ ഉത്തരവാദിത്വ ബോധത്തോടെയാണോ രാജ്യത്തിന്റെ വരുമാനവും ചെലവുകളും കൈകാര്യം ചെയ്യപ്പെടുന്നത് !!?? …. തുടരും Readers may give their comments in the comment-box below or alternately they…

debt-featured image-part 2
| |

38. പൊതു കടവും ഹിന്ദുക്കളും | ഭാഗം 2

കുത്തക വ്യാപാരം : തിരുവിതാംകൂർ രാജകുടുംബം കുത്തക വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. തിരുവിതാംകൂർ രാജകുടുംബം തങ്ങൾ ഏർപ്പെട്ടിരുന്ന കുത്തക വ്യാപാരത്തിൽ നിന്ന് ലഭിച്ചിരുന്ന  പ്രതിഫലം ഉപയോഗിച്ചായിരുന്നു കുടുംബത്തിന്റെ ചിലവുകൾ നടത്തിയിരുന്നത്. ജനങ്ങളിൽ നിന്ന് കരമായി പിരിച്ചിരുന്ന പണം  സ്വാർത്ഥപരമായ ആവശ്യങ്ങൾക്ക്  ഉപയോഗിച്ചിരുന്നില്ലെന്ന്  സാരം. തിരുവിതാംകൂർ ചരിത്രത്തിൽ രാജകുടുംബത്തിന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ച് പ്രതിപാദ്യമുണ്ട്. അത് ഇവിടെ നല്കുന്നു.  Quote  തിരുവിതാംകൂർ ചരിത്രം  :- ” ഡിലനോയി സൈനിക ശിക്ഷണം  കാര്യക്ഷമമാക്കിക്കൊണ്ടിരുന്ന ഈ സന്ദർഭങ്ങളിൽ  തന്റെ റവന്യൂവും ഭരണവും  കൂടുതൽ ഫലവത്താക്കാനുള്ള  ശ്രമങ്ങളാണ്  മഹാരാജാവ് …

public debt -featured image-1
| |

37. പൊതു കടവും ഹിന്ദുക്കളും | ഭാഗം  1

കടം അപ’കട’മാണ്   !! കടം അടിമത്വത്തിലേക്കുള്ള രാജ പാതയാണ് !!  വ്യക്തിയെപ്പോലെ തന്നെ കടമെടുക്കുന്ന രാജ്യത്തേയും  കാണേണ്ടതുണ്ട്  !!! പണ്ടുണ്ടായിരുന്ന രാജഭരണ വ്യവസ്ഥയുമായിട്ട് താരതമ്യം ചെയ്താൽ,  ജനാധിപത്യം എന്ന ദുരഭിമാനം പേറുന്ന  ജനങ്ങൾ, കടം മൂലമുള്ള അപകടത്തിൽ നിന്നും രക്ഷപെടാൻ  ഒരു സാദ്ധ്യതയുമില്ലാതെ അകപ്പെട്ടിരിക്കുന്നതായി കാണാം !!! ഭരണകർത്താക്കളും, എതിർ ചേരിയിലുള്ള രാഷ്ട്രീയ നേതാക്കളും, ഭരണഘടനകളും, നവോത്ഥാനക്കാരും, പുരോഗമനക്കാരും, വികസനക്കാരും, ആക്ടിവിസ്റ്റുകളും, മനുഷ്യത്വക്കാരും മറ്റും മറ്റും സ്വാതന്ത്യത്തെക്കുറിച്ചും  സമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചു കൊണ്ടേയിരിക്കുന്നു !!  പക്ഷെ…