24. പി. ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂർ ചരിത്രം :  ചാന്നാർ ലഹള | ഭാഗം 4
| | |

24. പി. ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂർ ചരിത്രം : ചാന്നാർ ലഹള | ഭാഗം 4

പി. ശങ്കുണ്ണിമേനോൻ ഇംഗ്ലീഷിൽ എഴുതിയ മൂല ഗ്രന്ഥത്തിൽ പേജുകൾ  503 മുതൽ  511 വരെയാണ്  ചാന്നാന്മാരും നായന്മാരും തമ്മിലുള്ള വഴക്കുകളെക്കുറിച്ച്  വിശദീകരിച്ചിരിയ്ക്കുന്നത്.  മലയാള തർജ്ജമയിൽ ഈ വിവരങ്ങൾ  427 മുതൽ  434 വരെയുള്ള പേജുകളിൽ കാണുവാൻ കഴിയും.  Dr C K Kareem എന്ന മുസ്ലീം സമുദായാംഗമായ തർജ്ജമാകാരൻ ഇംഗ്ലീഷിലുള്ള   മൂലഗ്രന്ഥത്തോട് പൂർണ്ണമായി നീതി പുലർത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. എന്തായാലും മലയാള തർജ്ജമയിലെ ചില്ലറ ന്യൂനതകൾ പരിഹരിച്ചാണ്  ഇവിടെ നല്കിയിരിയ്ക്കുന്നത് . ഇംഗ്ലീഷിലുള്ള മൂല ഗ്രന്ഥം…