112. CMS College & Falsification of Indian History : Slavery in Travancore Part 5
അടിമക്കച്ചവടം (slave trade) നിരോധിച്ചുകൊണ്ടുള്ള രാജകീയ വിളംബരങ്ങളുടെ പശ്ചാത്തലം. Slave trade-നെ സംബന്ധിച്ച് ആകെ മൂന്ന് രാജകീയ വിളംബരങ്ങളാണ് തിരുവിതാംകൂറിൽ പുറപ്പെടുവിച്ചിട്ടുള്ളത്. അവ മൂന്നും അടുത്ത ഭാഗത്തിൽ (ഭാഗം 6-ൽ) നല്കിയിട്ടുണ്ട്. 1811-ൽ പുറപ്പെടുവിച്ച ആദ്യത്തെ വിളംബരത്തിൽ നിന്നും കേരളത്തിലെ സവർണ്ണർ അടിമക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്നില്ലെന്ന് വ്യക്തമാകും. കേരളത്തിലെ സവർണ്ണരുടെ രാഷ്ട്രീയപരവും സൈനികപരവുമായ ശക്തി ക്ഷയിച്ചതോടുകൂടി, വൈദേശിക ശക്തികളിൽ നിന്നും, വിദേശികളുടെ കേരളത്തിലെ comprador’s##-സിൽ നിന്നും സവർണ്ണർക്ക് പിന്നാക്ക കീഴാള ജാതികളെ സംരക്ഷിയ്ക്കുവാൻ കഴിയാതെ വന്നു. വൈദേശിക കച്ചവടതാല്പര്യങ്ങളുടെ…
