78. ക്രിസ്ത്യൻ മതപരിവർത്തനം കേരളത്തിൽ വിജയിയ്ക്കുവാൻ കളമൊരുക്കിയവർ : നായർ സമുദായം !!!
If it were not for the Nairs, Christian Religious Conversion Efforts in Kerala would NOT have met with success……
If it were not for the Nairs, Christian Religious Conversion Efforts in Kerala would NOT have met with success……
കുത്തക വ്യാപാരം : തിരുവിതാംകൂർ രാജകുടുംബം കുത്തക വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. തിരുവിതാംകൂർ രാജകുടുംബം തങ്ങൾ ഏർപ്പെട്ടിരുന്ന കുത്തക വ്യാപാരത്തിൽ നിന്ന് ലഭിച്ചിരുന്ന പ്രതിഫലം ഉപയോഗിച്ചായിരുന്നു കുടുംബത്തിന്റെ ചിലവുകൾ നടത്തിയിരുന്നത്. ജനങ്ങളിൽ നിന്ന് കരമായി പിരിച്ചിരുന്ന പണം സ്വാർത്ഥപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നില്ലെന്ന് സാരം. തിരുവിതാംകൂർ ചരിത്രത്തിൽ രാജകുടുംബത്തിന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ച് പ്രതിപാദ്യമുണ്ട്. അത് ഇവിടെ നല്കുന്നു. Quote തിരുവിതാംകൂർ ചരിത്രം :- ” ഡിലനോയി സൈനിക ശിക്ഷണം കാര്യക്ഷമമാക്കിക്കൊണ്ടിരുന്ന ഈ സന്ദർഭങ്ങളിൽ തന്റെ റവന്യൂവും ഭരണവും കൂടുതൽ ഫലവത്താക്കാനുള്ള ശ്രമങ്ങളാണ് മഹാരാജാവ് …
കടം അപ’കട’മാണ് !! കടം അടിമത്വത്തിലേക്കുള്ള രാജ പാതയാണ് !! വ്യക്തിയെപ്പോലെ തന്നെ കടമെടുക്കുന്ന രാജ്യത്തേയും കാണേണ്ടതുണ്ട് !!! പണ്ടുണ്ടായിരുന്ന രാജഭരണ വ്യവസ്ഥയുമായിട്ട് താരതമ്യം ചെയ്താൽ, ജനാധിപത്യം എന്ന ദുരഭിമാനം പേറുന്ന ജനങ്ങൾ, കടം മൂലമുള്ള അപകടത്തിൽ നിന്നും രക്ഷപെടാൻ ഒരു സാദ്ധ്യതയുമില്ലാതെ അകപ്പെട്ടിരിക്കുന്നതായി കാണാം !!! ഭരണകർത്താക്കളും, എതിർ ചേരിയിലുള്ള രാഷ്ട്രീയ നേതാക്കളും, ഭരണഘടനകളും, നവോത്ഥാനക്കാരും, പുരോഗമനക്കാരും, വികസനക്കാരും, ആക്ടിവിസ്റ്റുകളും, മനുഷ്യത്വക്കാരും മറ്റും മറ്റും സ്വാതന്ത്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചു കൊണ്ടേയിരിക്കുന്നു !! പക്ഷെ…