24. പി. ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂർ ചരിത്രം : ചാന്നാർ ലഹള | ഭാഗം 4
പി. ശങ്കുണ്ണിമേനോൻ ഇംഗ്ലീഷിൽ എഴുതിയ മൂല ഗ്രന്ഥത്തിൽ പേജുകൾ 503 മുതൽ 511 വരെയാണ് ചാന്നാന്മാരും നായന്മാരും തമ്മിലുള്ള വഴക്കുകളെക്കുറിച്ച് വിശദീകരിച്ചിരിയ്ക്കുന്നത്. മലയാള തർജ്ജമയിൽ ഈ വിവരങ്ങൾ 427 മുതൽ 434 വരെയുള്ള പേജുകളിൽ കാണുവാൻ കഴിയും. Dr C K Kareem എന്ന മുസ്ലീം സമുദായാംഗമായ തർജ്ജമാകാരൻ ഇംഗ്ലീഷിലുള്ള മൂലഗ്രന്ഥത്തോട് പൂർണ്ണമായി നീതി പുലർത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. എന്തായാലും മലയാള തർജ്ജമയിലെ ചില്ലറ ന്യൂനതകൾ പരിഹരിച്ചാണ് ഇവിടെ നല്കിയിരിയ്ക്കുന്നത് . ഇംഗ്ലീഷിലുള്ള മൂല ഗ്രന്ഥം…