featured image cl5
| | |

25. വീടുകളിൽ കയറി നായന്മാരെ അധിക്ഷേപിച്ച ചാന്നാന്മാർ !!! ചാന്നാർ ലഹള | ഭാഗം 5

ചാന്നാർ ക്രിസ്ത്യൻ  മതപ്രചാരകന്മാർ  അവരുടെ പുസ്തകങ്ങളും കീർത്തനങ്ങളുമായി  എല്ലാ ഹിന്ദുഗ്രാമങ്ങളിലും സഞ്ചരിച്ച് പ്രസംഗിച്ചിരുന്നു എന്ന് കഴിഞ്ഞ ഭാഗത്തിൽ ശങ്കുണ്ണിമേനോനെ ഉദ്ധരിച്ചു പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി അവർ നായർ ഭവനങ്ങിൽ കയറിച്ചെന്നിരുന്നു. അപ്രകാരം ഒരു സംഭവത്തെക്കുറിച്ച്  ശങ്കുണ്ണിമേനോൻ വിവരിയ്ക്കുന്നുമുണ്ട് .  നായർ ഭവനങ്ങളിൽ അതിക്രമിച്ച്  കയറിച്ചെന്ന് അവിടെയുണ്ടായിരുന്ന അന്തേവാസികളെ അപമാനിച്ച സംഭവത്തിലേയ്ക്ക്   ഇവിടെ ശ്രദ്ധ ക്ഷണിയ്ക്കുന്നതിനു മുമ്പായി   ചാന്നാർ ക്രിസ്ത്യാനികളുടെ പൊതുസ്വഭാവം  പഠന വിഷയമാക്കേണ്ടതുണ്ട്.   വ്യത്യസ്ത ജാതികളുടെ വ്യത്യസ്ത സ്വഭാവങ്ങൾ, ഇവയെ ചൂഷണം ചെയ്യുന്ന രാഷ്ട്രവിരുദ്ധ…