07. ജാതി-സ്വത്വ (caste-identity) ചിന്തയും സംരക്ഷണവും ഉറപ്പാക്കേണ്ടത് ആരുടെ ചുമതലയാണ് !?
ഔദ്യോഗിക-അക്കാദമിക്ക് വിദ്യാഭ്യാസത്തിലൂടെയും മാദ്ധ്യമങ്ങളിലൂടെയും ലഭിയ്ക്കുന്ന സാമാന്യ അറിവുകൾക്കു പുറമെ, മതപരമായ അറിവുകളും സമുദായ സംബന്ധിയായ ജാതിയെക്കുറിച്ചുള്ള അറിവുകളും നമ്മുടെ യുവതലമുറയിലേയ്ക്ക് സമുദായത്തോട് അനുകൂല മനോഭാവം ജനിപ്പിയ്ക്കുമാറ് പ്രത്യേകമായി പകർന്നു നല്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഈ പോസ്റ്റിങ്ങ്.