slavery part 7
| | |

52. ബൈബിൾ : ക്രിസ്ത്യൻ പ്രമാണങ്ങളിലെ അടിമത്വം !! അടിമത്വം കേരളത്തിൽ | ഭാഗം 7

യുറോപ്യൻ രാജ്യങ്ങളുടെയും അമേരിക്കയുടെയും സാമ്പത്തിക അഭിവൃദ്ധിയിൽ അടിമക്കച്ചവടവും അടിമത്വവ്യവസ്ഥിതിയിയും മുഖ്യമായ പങ്ക് വഹിച്ചിരുന്നു.യൂറോപ്പിലെയും അമേരിക്കയിലെയും കച്ചവടക്കാരും, പ്ലാന്റേഷൻ ഉടമകളും, കൃഷിക്കാരും അടിമക്കച്ചവടത്തിലും അടിമത്വവ്യവസ്ഥിതിയിലും വ്യാപകമായി ഈടുപെട്ടിരുന്നു.  ക്രിസ്തുമത വിശ്വാസികളായ അന്നാട്ടിലെ ജനങ്ങൾ ബൈബിൾ വചനങ്ങളിൽ നിന്നുള്ള പ്രേരണ ഉൾക്കൊണ്ടുകൊണ്ടാണ് മനുഷ്യത്വഹീനമായ ഈ പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടിരുന്നത്. Books Consulted ഈ ലേഖനത്തിനായി  refer  ചെയ്ത  ഗ്രന്ഥങ്ങൾ :-  ബൈബിൾ : ‘തുന്നിച്ചേർത്ത’ പുസ്തകം !! പഴയനിയമവും  പുതിയനിയമവും  ചേർന്നുള്ളതാണ് ബൈബിൾ എന്ന “തുന്നിച്ചേർത്ത” പുസ്തകം. ഈ പുസ്തകത്തിൽ സ്ഥായിയായി…

Slavery part 6
| | |

51. ബൈബിളിന്റെ കളങ്കം !! അത് മായ്ക്കാനാവില്ല, മറയ്ക്കുവാനും ആവില്ല !!

ബൈബിളും അടിമത്വവും  | അടിമത്വം കേരളത്തിൽ ഭാഗം  6 മലയാളം ബൈബിളുകൾ സത്യസന്ധമായ തർജ്ജമയോ !!?? New Revised Standard Version(NRSV), New International Version (NIV),  Christian Standard Bible(CSB), New Living Translation(NLT), New Century Version(NCV), GOD’s WORD Translation(GW), The Holman Christian Standard Bible(HCSB), The Lexham English Bible(LEB), New International Reader’s Version(NirV)  എന്നീ ഇംഗ്ലീഷിലുള്ള ബൈബിൾ  പതിപ്പുകളിൽ(versions),  അടിമ, അടിമകൾ എന്ന അർത്ഥം വരുന്ന Slave,…

slavery part 5
|

50. പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ രാജ്യമായ ഇംഗ്ലണ്ടിലെ രാജകുടുംബത്തിന്റെ അനുവാദപത്രത്തോടെ (charter) അടിമക്കച്ചവടം ചെയ്തിരുന്ന ഇംഗ്ലീഷ് കമ്പനികൾ | അടിമത്വം കേരളത്തിൽ ഭാഗം 5  

കച്ചവടത്തിനായി ഇന്ത്യയിൽ വന്നെത്തിയ ഇംഗ്ലീഷ് കമ്പനികളിൽ ഒന്നായ ഈസ്റ്റ് ഇന്ത്യ കമ്പനി ക്രമേണ ഇവിടുത്തെ സ്ഥലമുടമകൾ ആവുകയും, ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ഭരണപരമായ ആവശ്യങ്ങൾക്ക്  തദ്ദേശ്ശീയരെക്കുറിച്ച് (ഇന്ത്യാക്കാരെക്കുറിച്ച്) അനവധി വിവരങ്ങൾ കമ്പനി ഉദ്യോഗസ്ഥന്മാർ നേരിട്ട്  ശേഖരിച്ചിരുന്നു. അപ്രകാരമുള്ള വിവരങ്ങൾ അടങ്ങിയ രേഖകളാണ്  Slavery in India എന്ന ഗ്രന്ഥത്തിൽ ഉള്ളത്. കച്ചവടത്തിൽ നിന്ന് ഭരണത്തിലേയ്ക്ക് ഉള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ‘വികസനം’ പരിശോധിച്ചാൽ, ബംഗാൾ പേപ്പേർസിലെയും, St.George പേപ്പേർസിലെയും വിവരങ്ങൾ കമ്പനി ഉദ്യോഗസ്ഥന്മാർ ശേഖരിയ്ക്കുവാനുണ്ടായ സാഹചര്യം മനസ്സിലാക്കാം….

slavery part 4 featured image
| |

49. ഭാരതത്തിലെ അടിമത്വത്തെക്കുറിച്ചുള്ള ബ്രിട്ടീഷ് രേഖകൾ | അടിമത്വം കേരളത്തിൽ, ഭാഗം 4

ഏകദേശം 250  വർഷങ്ങൾക്ക് മുമ്പ് തൊട്ടുള്ള ഇന്ത്യയിലെ അടിമത്വത്തെ സംബന്ധിക്കുന്ന ബ്രിട്ടീഷ് രേഖകൾ ഇന്ന്  internet archives-ലൂടെ ലഭ്യമാണ്. ഈ രേഖകളുടെ ഒരു സമാഹാരം, ഇന്ത്യയിലെ ലോകസഭയ്ക്ക് തുല്യമായി ബ്രിട്ടനിലെ  അധോസഭയായ (Lower House of Parliament)  House of Commons-ൽ ആദ്യം സമർപ്പിയ്ക്കപ്പെട്ടത്   1827 ജൂൺ ഒന്നാം തീയതിയാണ്.  സമർപ്പിയ്ക്കപ്പെട്ട രേഖകൾ, അധോസഭയുടെ നിർദ്ദേശ പ്രകാരം, ദേശ-കാല ക്രമം അനുസരിച്ച്   1828-ൽ  പുസ്തകരൂപത്തിൽ  അച്ചടിക്കുകയുണ്ടായി. പുസ്തകത്തിന്റെ പേര്   Slavery in India…

slavery part 3 featured image
| | | |

48. തിരുവിതാംകൂറിലെ ആദ്യത്തെ അടിമ വ്യാപാര നിരോധന  വിളംബരം (CE 1812) | അടിമത്വം കേരളത്തിൽ  – ഭാഗം  3

കേണൽ മൺറോയുടെ അടിമത്വ വ്യാപാര നിരോധന നിയമം. കേരളത്തിലെ അടിമത്വത്തെക്കുറിച്ചുള്ള  ഈ മൂന്നാം ഭാഗത്തിൽ, തിരുവിതാംകൂർ ചരിത്രത്തെ വിവരിക്കുന്ന മൂന്ന് പ്രധാന ഗ്രന്ഥങ്ങളിൽ നല്കിയിട്ടുള്ള ആദ്യത്തെ അടിമക്കച്ചവട നിരോധന വിളംബരത്തെ സംബന്ധിച്ച വിവരങ്ങൾ അതേപടി (ഇവിടെ) നല്കുന്നതാണ്.  തിരുവിതാംകൂറിലെ നിയമവാഴ്ചയുടെ ആധാരം മനുസ്മൃതിയായിരുന്നു. പക്ഷെ മനുസ്മൃതിയിൽ അടിമത്വ വ്യവസ്ഥിതി അരക്കിട്ടുറപ്പിയ്ക്കുന്ന നിയമങ്ങൾ ഇല്ലെന്ന് നമ്മൾ കഴിഞ്ഞ ഭാഗത്ത് (ഭാഗം രണ്ടിൽ) കണ്ടിരുന്നു.  എന്നിട്ടും തിരുവിതാംകൂറിൽ അടിമ വ്യാപര നിരോധന വിളംബരം  പുറപ്പെടുവിച്ചുവെന്ന്  ചരിത്രഗ്രന്ഥങ്ങളിൽ കാണുന്നു.  ഈ വൈരുദ്ധ്യത്തിന്റെ…

slavery in kerala part 2
| | | | |

47. സവർണ്ണർ നീതി നിഷേധത്തിലൂടെ കേരളത്തിൽ അടിമത്വ സമ്പ്രദായം നടപ്പാക്കിയിരുന്നോ !!??? | അടിമത്വം കേരളത്തിൽ ഭാഗം 2

പി ശങ്കുണ്ണിമേനോന്റെ History of Travancore  From  The Earliest Times  എന്ന ഗ്രന്ഥത്തിൽ മനുസ്മൃതിയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ധർമ്മരാജ്യമായ തിരുവിതാംകൂറിന്റെ നീതി-ന്യായ വ്യവസ്ഥ മനുവിന്റെ നിയമങ്ങൾ പ്രകാരമായിരുന്നു എന്നാണ്  ഈ ചരിത്രഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മാർത്താണ്ഡവർമ്മ മഹാരാജാവിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത  പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണസമിതിയായ എട്ടരയോഗത്തിൽപ്പെട്ട നാല്  പോറ്റിമാരെയും,(ബ്രാഹ്മണരായ എടത്തറ പോറ്റിമാർ (പേജ് 120, P Shungoonny Menon))  അവരോടൊപ്പം ചേർന്ന മറ്റു ചില ബ്രാഹ്മണരെയും (പേജ് 124, P Shungoonny Menon)) വധിയ്ക്കാതെ, അവരുടെ നെറ്റിയിൽ നായയുടെ…