ക്രൈസ്തവ മതം സ്വീകരിച്ചതിനാലാണ് നായർ സമുദായാംഗമായിരുന്ന ദേവസഹായം പിള്ളയെ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കല്പന പ്രകാരം വധിച്ചത് എന്ന് കത്തോലിക്കാ സഭാ വൃത്തങ്ങളും, സഭയെ പിന്തുണച്ച് മലയാള മനോരമ പോലുള്ള മാദ്ധ്യമങ്ങളും പ്രൊപ്പഗാണ്ട (പ്രചാരണം) തുടർന്ന് പോരുന്നു. താഴെക്കൊടുത്തിരിയ്ക്കുന്ന മനോരമ വാർത്ത (Nov 10, 2021) ശ്രദ്ധിയ്ക്കുക. (ഓറഞ്ച് നിറത്തിൽ ഹൈലൈറ്റ് ചെയ്തതും, ചുവന്ന arrow-mark കൊണ്ട് അടയാളപ്പെടുത്തിയതും പ്രത്യേകം ശ്രദ്ധിയ്ക്കുക. )
നായന്മാരെയും അവരുടെ മതത്തെയും നിന്ദിയ്ക്കുന്ന കത്തോലിക്കാ പ്രോപ്പഗാണ്ട !!!
തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും രാജാക്കന്മാർ വധശിക്ഷ ഏർപ്പെടുത്തിയതിനാലാണ് ,ആ ഭീഷണി ഭയന്നാണ് കേരളത്തിലെ നായർ സമുദായം കൂട്ടത്തോടെ ക്രിസ്തു മതം സ്വീകരിയ്ക്കാഞ്ഞത് എന്നാണ് കത്തോലിക്കാ പ്രോപ്പഗാണ്ട ധ്വനിപ്പിയ്ക്കുന്നത്. തിരുവിതാംകൂർ ഭരണകൂടത്തിനെതിരെ ഉന്നയിയ്ക്കുന്ന ഇത്തരം ആരോപണങ്ങളിലൂടെയും, ഹിന്ദുമതം ഉപേക്ഷിച്ച് സ്വീകരിയ്ക്കുവാനാവുന്ന ഉത്തമമായ മതമാണ് ക്രിസ്തുമതം എന്ന പൊള്ളയായ അവകാശവാദങ്ങളിലൂടെയും, ദേശസ്നേഹികളായ നായന്മാരുടെ വംശത്തെയും, അവരുടെ ഹിന്ദുമത വിശ്വാസങ്ങളെയും അപമാനിയ്ക്കുകയാണ് കത്തോലിക്കാ സഭ ചെയ്യുന്നത് .
തങ്ങളുടെ ജന്മനാട്ടിൽ, മറ്റു മതസ്ഥരുമായി പ്രായേണ നിസ്സംഗതയോടെ ഇടപെട്ടവരായിരുന്നു ഹിന്ദുക്കൾ !!!
മതപീഢനങ്ങളെത്തുടർന്ന് മദ്ധ്യഏഷ്യൻ പ്രദേശങ്ങളിൽ നിന്നും അഭയാർത്ഥികളായി കേരളതീരത്ത് ആദ്യം എത്തിയ ജൂതന്മാർക്കും, പില്ക്കാലത്ത് സിറിയയിൽ നിന്നും വന്നെത്തിയ ക്രിസ്ത്യാനികൾക്കും അഭയം നൽകിയ ചരിത്രമാണ് കേരളത്തതിന് ഉള്ളത് . കേരളീയ ചരിത്രപഠനങ്ങളിലും, മതേതര ചർച്ചകളിലും, പ്രസംഗങ്ങളിലും ഇതെല്ലാം കൊട്ടിഘോഷിയ്ക്കാറുമുണ്ട്. ആധുനിക ചരിത്രകാരന്മാർ ഇതെല്ലാം രേഖപ്പെടുത്തി വച്ചിട്ടും ഉണ്ട്. ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും മാത്രമല്ല, അറേബ്യയിൽ നിന്ന് കച്ചവടത്തിനായി ആദ്യം എത്തിയ അറബികൾക്കും, പില്ക്കാലത്ത് മുഹമ്മദ്ദീയരായ അറബികൾക്കും, അറബ് വംശജർക്കും കേരളത്തിൽ അവരുടെ മതപരമായ വിശ്വാസങ്ങൾ പുലർത്തിപ്പോരുവാനും, അത് പ്രചരിപ്പിയ്ക്കുവാനും തടസ്സങ്ങൾ ഒന്നും ഇല്ലായിരുന്നു. സാമൂതിരി മുതലായ രാജാക്കന്മാർ കച്ചവടതാല്പര്യങ്ങൾക്കായി മുഹമ്മദ്ദീയ മതത്തിലേയ്ക്ക് പ്രജകളുടെ മത പരിവർത്തനം പ്രോത്സാഹിപ്പിയ്ക്കുകയാണ് ഉണ്ടായത്. തെക്ക് തിരുവിതാംകൂർ മുതൽ വടക്ക് കാസർഗോഡു വരെയും മതവിശ്വാസങ്ങളുടെ പേരിൽ ആരും പീഢിപ്പിയ്ക്കപ്പെട്ടിരുന്നില്ല. മതം മാറിയതിന്റെ പേരിൽ ഒരാളെപ്പോലും വധിച്ചതായി കേട്ടുകേൾവി പോലും ഇല്ല. അതിനാൽ ഈ ചരിത്ര പശ്ചാത്തലത്തിൽ, ദേവസഹായംപിള്ള മതം മാറി ക്രിസ്ത്യാനിയായതിന്റെ പേരിൽ ക്രൂരമായി പീഠിപ്പിയ്ക്കപ്പെടുകയും, പിന്നീട് , തന്നിൽ ഉറച്ചുപോയ ക്രിസ്ത്യീയ വിശ്വാസത്തിൽ നിന്നും പിന്മാറുവാൻ പല പ്രകാരത്തിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും തയ്യാറല്ലാത്തതിനാൽ, രാജകല്പന പ്രകാരം വധിയ്ക്കപ്പെട്ട് ക്രിസ്തീയ വിശ്വാസങ്ങൾക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചു എന്ന കത്തോലിക്കരുടെ മതവാദത്തിൽ സത്യം വല്ലുതമുണ്ടോ എന്ന് അന്വേഷിയ്ക്കേണ്ടതുണ്ട് !!
പറങ്കികളും St.Thomas സിറിയൻ ക്രിസ്ത്യാനികളുടെ നന്ദികേടും !!!
പറങ്കിയായ (പോർത്തുഗീസുകാരനായ) വാസ്കോഡി ഗാമയുടെ രണ്ടാം വരവിൽ (CE1502), കേരളത്തിലെ സിറിയൻ കത്തോലിക്കർ തങ്ങളുടെ സംരക്ഷണം കത്തോലിക്കനായ പോർത്തുഗീസ് രാജാവ് ഏറ്റെടുക്കണമെന്ന് അയാളോട് ചെന്നു അപേക്ഷിയ്ക്കുകയുണ്ടായി. കൂടാതെ ഗാമ കേരളത്തിലെ ഹിന്ദു രാജാക്കന്മാരെ അക്രമിച്ചു കീഴ്പ്പെടുത്തുവാൻ ശ്രമിച്ചാൽ, തങ്ങളുടെ എല്ലാ പിന്തുണയും സഹായവും നല്കാമെന്നും അവർ ഗാമയ്ക്ക് വാഗ്ദാനം നല്കുകയും ചെയ്തു.
ഇതിനെക്കുറിച്ച് Sardar K M Panikkar, അദ്ദേഹത്തിന്റെ Malabar and the Portuguese എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിയ്ക്കുന്നത് ശ്രദ്ധിയ്ക്കുക. Quote K M Panikkar: “Vasco da Gama received messages from Christians in Cranganore who sent a deputation to him asking him to take them under the protection of Portugal.
The Christians of the Syrian Church had been treated generously by Hindu Rulers who had allowed them to live without molestation or interference. Even Gouvea the biographer of de Menses, states, “that their privileges were most religiously guarded by native Rajahs.” They lived in religious matters under their own Metrans. And yet, though the Hindu Rulers had treated them like this, at the very first opportunity, they hastened to disclaim their allegiance and to accept the sovereignty of the King of Portugal……. They surrendered their privileges and authority to Portugal and undertook to conduct their affairs only in the name of the Portuguese King. The ancient records and insignia which their Chief possessed were also handed over to Gama. More than even this, they suggested to him that with their help he should conquer the Hindu Kingdoms and invited him to build a fortress for this purpose in Cranganore. This was the recompense which the Hindu Rajahs received for treating with liberality and kindness, the Christians in their midst.
The Portuguese policy towards the Christians developed with their increasing authority. The newly converted Christians in Cochin and Quilon were declared to be under the judicial protection of the Portuguese. In all quarrels between a new Christian and a local inhabitant the former was to be handed over to the Portuguese. The main controversy with the Queen of Quilon was about the privileged treatment , which the Portuguese insisted , should be meted out to the Christians. Under Alburquerque a new policy was initiated of expelling non-Christians from within the walls of Portuguese fortresses. This order led to a number of conversions in Cochin and in Cranganore.” Unquote
(Pages 184, 185, Malabar and the Portuguese, K M Panikkar, (1929))(Screen shot of the relevant portions of the text is given forthwith.)
ഇതേ കാര്യങ്ങൾ T.I Poonen, (Lecturer(Rtd), Union Christian College, Alwaye), 1949-ൽ പ്രസിദ്ധീകരിച്ച A Survey of The Rise of the Dutch Power in Malabar (1603-78) എന്ന തന്റെ ഗ്രന്ഥത്തിലും പറയുന്നുണ്ട്.
Quote T I Poonen: ” Portuguese Friendliness : During Vaso da Gama’s second voyage to Malabar the St. Thomas Christians sent him their ambassadors with the request that they might be taken under his powerful protection and freed from the vexation of the Hindu kings. It was represented that though they were better off under the kings of Cochin than under others, they had not been entirely free from disagreeable treatment. As a token of their voluntary submission they sent him a small red stick, the ends of which were covered with gold and at one end of which there were three little golden bells. This was claimed to be a sceptre which was the symbol of their vanished royal dignity. Despite Vasco da Gama’s promise to grant their request, they continued to be subject to the rule of Hindu kings. But, with the advent of a Christian power in Malabar the kings became more accommodating in religious affairs and gave even legal jurisdiction to the Bishops hardly troubling themselves about the civil affairs of these Christians.” Unquote (Page 264, A Survey of The Rise of the Dutch Power in Malabar (1603-78) , T I Poonen(1949)) (Screenshot of the relevant portion of the text is given below)
St Thomas Christian അതായത് സിറിയൻ ക്രിസ്ത്യൻ പാരമ്പര്യത്തിന്റെ മുഖമുദ്ര : നുണയും ചതിയും കൃതഘ്നതയും !!!
മുകളിൽ കൊടുത്തിരിയ്ക്കുന്ന ഖണ്ഡികകളിൽ നിന്നും സിറിയൻ ക്രിസ്ത്യാനികളുടെ പാരമ്പര്യത്തെ മനസ്സിലാക്കാം. K M Panikkar (K N Panikkar എന്ന കമ്മി കുലംകുത്തിയല്ല ) വ്യക്തമാക്കിയതുപോലെ, തങ്ങളോട് മോശമായിട്ടാണ് ഹിന്ദുരാജാക്കന്മാരും പ്രജകളും പെരുമാറിക്കൊണ്ടിരിയ്ക്കുന്നതെന്ന നുണയും, അതിനാൽ തങ്ങളെ ക്രിസ്ത്യൻ പോർട്ടുഗീസ് രാജാവിന്റെ പ്രജകളാക്കണമെന്ന് കച്ചവടത്തിന് വന്ന വിദേശിയായ ഗാമയോടുള്ള അവരുടെ അഭ്യർത്ഥ വെളിവാക്കുന്ന നന്ദികേടും, അതിലും ഉപരിയായി ഹിന്ദു രാജാക്കന്മാരെ സ്ഥാനഭ്രഷ്ടരാക്കുവാൻ ക്രിസ്ത്യൻ പോർട്ടുഗീസ് രാജാവ് തയ്യാറാകുന്ന പക്ഷം, തങ്ങളുടെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്ന ചതിയും, ഇവയെല്ലാം ആണ് സിറിയൻ ക്രിസ്ത്യൻ പാരമ്പര്യത്തിന്റെ മുഖമുദ്ര. കേരളത്തിലെ ക്രിസ്ത്യൻ ജാതി ശ്രേണിയിൽ ഏറ്റവും ഉയർന്ന തലത്തിൽ നില്ക്കുന്നവരാണ് സിറിയൻ ക്രിസ്ത്യാനികൾ. അവർ ഇത്തരക്കാരാണെങ്കിൽ, ക്രിസ്ത്യൻ ജാതിശ്രേണിയിൽ അവരുടെ താഴെനില്ക്കുന്ന കത്തോലിക്കാ റോമൻ ക്രിസ്ത്യാനികളുടേയും, കത്തോലിക്കാ ലത്തീൻ ക്രിസ്ത്യാനികളുടേയും, മറ്റു ക്രിസ്ത്യൻ വിഭാഗങ്ങളുടേയും കാര്യം പറയുകയും വേണ്ട. ഇന്നത്തെ കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും മുകളിൽ ചൂണ്ടിക്കാണിച്ച ഇവരുടെയെല്ലാം സ്വഭാവ സവിഷേശതകൾ പ്രതിഫലിയ്ക്കുന്നുമുണ്ട്.
നായർ സമുദായാംഗങ്ങൾ അവശ്യം അറിയേണ്ടുന്ന രണ്ട് പണിക്കർമാർ !!!
നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ച, ചരിത്രകാരനായ സർദാർ കെ എം പണിക്കരും , കമ്മിയും ഇടതുപക്ഷ ചരിത്രകാരനായ കെ എൻ പണിക്കരും !! ഈ ഇടതുപക്ഷ ചരിത്രകാരനാണ് ഹിന്ദുക്കളുടെ മേൽ മുഹമ്മദ്ദീയർ നടത്തിയ മലബാറിലെ മതപരമായ കലാപത്തെ കാർഷിക ലഹളയാക്കി ചിത്രീകരിച്ചത് .
കേരളത്തിലെ ക്രിസ്ത്യാനികൾ വൈദേശിക ക്രിസ്ത്യൻ രാജ്യങ്ങളുടെ പ്രജകളായിത്തീരുന്നു !!!
1544-ൽ, പോർത്തുഗീസുകാർ കൊല്ലത്തെ റാണിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം, അവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികളുടെ സംരക്ഷണച്ചുമതല പോർത്തുഗീസുകാർ ഏറ്റെടുത്തു. ഈ ക്രിസ്ത്യാനികൾ ഏതെങ്കിലും കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടാൽ, അവരെ വിചാരണ ചെയ്യുവാനും, ശിക്ഷ വിധിയ്ക്കാനും ഉള്ള അവകാശവും, അധികാരവും പോർത്തുഗീസുകാർക്ക് മാത്രമായി. ക്രമേണ ഈ കീഴ് വഴക്കം കേരളത്തിലെ സകല നാട്ടു രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചു. തത്ത്വപരമായും, പ്രോയോഗികപരമായും കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള നാട്ടുരാജ്യങ്ങളിലെ ക്രിസ്ത്യാനികൾ , പോർത്തുഗീസ് പ്രജകളായി തീർന്നു.
1516, September 25-ന് കൊല്ലം റാണിയുമായി, പോർട്ടുഗീസ് ഗവർണ്ണർ Lopo Soares ഉണ്ടാക്കിയ ഉടമ്പടിയെക്കുറിച്ച് ശ്രീ കെ എം പണിക്കർ രേഖപ്പെടുത്തിയിരിയ്ക്കുന്നത് ശ്രദ്ധിയ്ക്കുക. ” The treaty with Quilon contained a number of interesting clauses about the local Christians. The Queen was asked to treat them with favour, and it was agreed that the Christian traders in the land were to pay dues to the Portuguese. Freedom of conversion was to be guaranteed. (Pages 95-96, Malabar and the Portuguese, KM Panikkar, 1929) (Screen shot of the relevant portion is given below)
1544-ൽ പോർത്തുഗീസുകാർ ഈ കരാർ പുതുക്കുകയുണ്ടായി. ഇതിനെക്കുറിച്ചുള്ള വിവരണം പേജ് 124-ൽ നല്കിയിട്ടുണ്ട്. “Martim de Sousa also negotiated a new treaty with Quilon on the 25th of October 1544. It is declared that the treaty was negotiated with ” the Adhikari Kaimal, Cate Nambiar, and with the Pillas, Nairs and Rulers of the said land.” The treaty provided that in the event of a Portuguese or a native Christian being guilty of any crime, he was to be sent to the captain for trial and punishment. The Portuguese were to be exempt from all dues. The Church of St. Thomas was to be specially protected. The Portuguese on their side, promised not to kill cows in Quilon territory.” (Page 124,Malabar and the Portuguese, KM Panikkar, 1929) . ഇപ്രകാരം നാട്ടുരാജ്യങ്ങളിൽ നിലവിലിരുന്ന നിയമങ്ങളും ശിക്ഷാവിധികളും കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ബാധകമല്ലാതായി. (Screenshot of the relevant portions given below)
ദേവസഹായം പിള്ള ജീവിച്ചിരുന്ന കാലഘട്ടം !!!
കേരളത്തിൽ പോർത്തുഗീസുകാരുടെ ശക്തി ക്ഷയിയ്ക്കുകയും, ഡച്ചുകാർ അവരെ തുരത്തി ആധിപത്യം സ്ഥാപിയ്ക്കുകയും ചെയ്തതോടെ (CE 1661 മുതൽ 1795 വരെ), ഈ നന്ദികെട്ട ക്രിസ്ത്യാനികൾ ഡച്ചു പ്രജകളായി തീർന്നു. ഈ കാലഘട്ടത്തിലാണ് ദേവസഹായം പിള്ളയുടെ കഥ അരങ്ങേറിയതെന്ന കാര്യം അതീവ ശ്രദ്ധയർഹിയ്ക്കുന്നു. ഡച്ച്കാരുടെ ആധിപത്യത്തെക്കുറിച്ച് T.I Poonen രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിയ്ക്കുക. “Inland Christians : The inland Christians were native Malabarees of all races converted to the Roman Catholic faith by their priests. They were grouped into seven parish churches placed under the Bishop of Cochin who had his Cathedral in that town. After Cochin was conquered by the Dutch, they became subjects of the Dutch East India Company. They lived scattered far and wide over the interior of Cochin…… ” (Page 271, A Survey of The Rise of the Dutch Power in Malabar (1603-78), T.I Poonen, (Lecturer(Rtd), Union Christian College, Alwaye (1949) (Screen shot of the relevant text portion is given below).
നാട്ടുരാജ്യങ്ങളിലെ നിയമങ്ങൾ ക്രിസ്ത്യാനികൾക്ക് ബാധകമായിരുന്നില്ല !!!
ദേവസഹായം ജീവിച്ചിരുന്ന കാലഘട്ടത്തിലെ തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും നാട്ടുരാജ്യങ്ങളിലെ സിവിൽ-ക്രിമിനൽ നിയമങ്ങൾ ഇവിടെ വസിച്ചിരുന്ന ക്രിസ്ത്യാനികൾക്ക് ബാധകമായിരുന്നില്ലെന്നും, ഇതിനാൽ കേരളീയ സമൂഹത്തിൽ നിരവധി വഴക്കുകളും,ലഹളകൾ പോലും ഉണ്ടായിട്ടുണ്ടെന്ന് Francis Day, The Land of the Perumauls എന്ന തന്റെ ഗ്രന്ഥത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ചരിത്രരേഖകൾ വെളിവാക്കുന്നത് , CE 1814-വരെയും, കേരളത്തിലെ ക്രിസ്ത്യാനികൾ, പ്രത്യേകിച്ച് തിരുവിതാംകൂറിലെയും കൊച്ചിയിലെയും ക്രിസ്ത്യാനികൾ, യുറോപ്യൻ ക്രിസ്ത്യൻ രാജ്യങ്ങളുടെ പ്രജകൾ ആയിരുന്നു എന്നാണ്. അതിനാൽ ഏകദേശം CE 1502 മുതൽ 1814-വരെ , കേരളത്തിലെ നാട്ടുരാജ്യങ്ങളുടെ നിയമങ്ങളും ശിക്ഷാവിധികളും ഇവിടുത്തെ ക്രിസ്ത്യാനികൾക്ക് ബാധമായിരുന്നില്ല. Francis Day, 1863-ൽ പ്രസിദ്ധീകരിച്ച Land of the Perumals, Page 58-ലെ ഇത് സംബന്ധിച്ച വിവരങ്ങൾ ഇപ്രകാരമാണ്. “The British government, on Aug 16th, 1814, gave up all control over Christians, residing in the Cochin and Travancore states : in order that in future, there should be no distinction between them, and their fellow-subjects, as it appeared that there existed, a jealous and antagonistic feeling against them, occasioning many disputes whilst the under Officials treated them harshly, whenever they had an opportunity. As a matter of conciliation to the Christians they were allowed to lay any complaints before the Resident, and Christian Judges were appointed to all Courts of Justice. Unfortunately, this excellent arrangement , which has acted so beneficially, was met by the Christians in a very hostile spirit : they refused to either submit to the Rajah’s authority, or to pay their taxes, and frequent riots and disturbances ensued.” (Pages, 58-59, The Land of the Permauls , by Francis Day, Published in 1863) . ഇപ്രകാരം 1814-ലാണ് കേരളത്തിലെ ക്രിസ്ത്യാനികൾ നാട്ടുനിയമങ്ങൾ അനുസരിയ്ക്കാൻ ബാദ്ധ്യസ്ഥരായത് എന്നത് ഈ ഖണ്ഡികയിൽ ലഭിയ്ക്കുന്ന വിവരങ്ങളിൽ നിന്നും മനസ്സിലാക്കാം.
കുറ്റവാളികൾ ശിക്ഷാവിധികളിൽ നിന്നും രക്ഷപെടുവാൻ ക്രിസ്ത്യൻ മതത്തിലേയ്ക്ക് മാറിയിരുന്നു !!!
ക്രിസ്ത്യൻ യൂറോപ്യൻ ശക്തികളുടെ അധിനിവേശത്താൽ കേരളത്തിൽ ഉരുത്തിരിഞ്ഞുവന്ന ഈ രാഷ്ട്രീയ-സാമ്പത്തിക-നിയമ-സാമൂഹ്യ സാഹചരങ്ങൾ, കുറ്റകൃത്യങ്ങളിൽ പ്രതികളായ ഹിന്ദുമതസ്ഥരായ കുറ്റവാളികൾ, കൊച്ചിയിലും തിരുവിതാംകൂറിലും ദുരുപയോഗപ്പെടുത്തി എന്നതും സംശയത്തിന് ഇടയില്ലാത്ത വിധം Francis Day വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ” Reverting to earlier times, Van Angelbeck observed, that one Dutch right was, that all Christians should be tried by them. This the heathen subjects of the Rajah often took advantage of, and whey they had committed crimes, were baptized in order to be freed from the Rajah’s jurisdiction. But they were frequently handed over to the Native State, in order that it might not be considered, that Christianity afforded a refuge, from the punishment due to crimes.” (Page 245, The Land of the Permauls , by Francis Day, Published in 1863)(Screen shot of the relevant text portions given below)
ക്രിമിനൽ ആയ ദേവസഹായം പിള്ളയുടെ മതം മാറ്റം !!!
നായർ സമുദായത്തിൽ ജനിച്ച, മതം മാറ്റത്തിലൂടെ ദേവസഹായം പിള്ളയെന്ന പേര് സ്വീകരിച്ച ഒരു വ്യക്തി ജീവിച്ചിരുന്നെങ്കിൽ, അയാൾ രാജകല്പനപ്രകാരം വധിക്കപ്പെട്ടെങ്കിൽ, ആ വധത്തിലേയ്ക്ക് നയിച്ച സംഭവങ്ങളുടെ ഉള്ളുകള്ളികളിലേയ്ക്ക് വെളിച്ചം വീശുന്നതാണ് , അയാൾ ജീവിച്ചിരുന്ന കാലഘട്ടത്തിലെ, മുകളിൽ വിവരിയ്ക്കപ്പെട്ട കേരള ചരിത്രം. രാജ്യദ്രോഹം എന്ന ഗുരുതരമായ കുറ്റത്തിന് ഉള്ള കഠിനമായ ശിക്ഷയിൽ നിന്നും ഒഴിവായിക്കിട്ടി രക്ഷപെടുവാനാണ് നീലൻ പിള്ള മതം മാറി ദേവസഹായം പിള്ളയായത്. ഡി ലനോയ് എന്ന കൂലിപ്പട്ടാളക്കാരന്റെ സഹായിയായിരുന്നു എന്ന് പറയപ്പെടുന്ന പിള്ളയ്ക്ക് , ഡി ലന്നോയിയിൽ നിന്നും ലഭിച്ച ജ്ഞാനോപദേശം എന്തായിരുന്നുവെന്നോ, എന്തിനു വേണ്ടിയായിരുന്നെന്നോ മനസ്സിലാക്കുവാൻ അതിബുദ്ധിയുടെ ആവശ്യമൊന്നുമില്ല !!! മതം മാറിയാൽ, ചെയ്ത കുറ്റത്തിന്റെ ശിക്ഷാവിധികളിൽ നിന്നും രക്ഷപെടാനാവുമെന്ന ഉപദേശമാണ് തീർച്ചയായും കത്തോലിക്കനായ ഡി ലാന്നോയിയിൽ നിന്നും പിള്ളയ്ക്ക് ലഭിച്ചത്. മാർത്താണ്ഡവർമ്മ യുദ്ധത്തടവുകാരനായി പിടിച്ച, കൂലിപ്പട്ടാളക്കാരനായി തീർന്ന, പണത്തിനു വേണ്ടിമാത്രം തിരുവിതാംകൂറിനു വേണ്ടി പണിയെടുത്ത ഡി ലനോയി, ബൈബിൾ വാക്യങ്ങൾ ഉപദേശരൂപേണ പിള്ളയ്ക്ക് നല്കി, പിള്ളയിൽ യേശുവിലുള്ള വിശ്വാസ തീക്ഷ്ണത സൃഷ്ടിച്ചു എന്ന കള്ളപ്രചാരണത്തിലൂടെ മാലോകരെ പറ്റിയ്ക്കുവാനാണ് കത്തോലിക്കാ സഭ എന്ന, പിഞ്ചു പൈതങ്ങളെപ്പോലും ലൈംഗികമായി പീഢിപ്പിയ്ക്കുന്ന കള്ളക്കൂട്ടം ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നത്.
മതപരിവർത്തനം നിരുത്സാഹപ്പെടുത്താവാൻ ഭാരതത്തിൽ എവിടെയും ശിക്ഷാ-നിയമങ്ങളിൽ വധശിക്ഷ ഉൾപ്പെടുത്തിയിരുന്നില്ല !!!
ചുരുക്കത്തിൽ, തങ്ങളുടെ പ്രജകൾ ക്രിസ്തുമതത്തിലേയ്ക്ക് മാർഗ്ഗം കൂടിയതിനെ, കേരളത്തിലെ നാട്ടുരാജാക്കന്മാർ എതിർത്തിരുന്നില്ല. അതേ സമയം കുറ്റകൃത്യങ്ങളുടെ പേരിലുള്ള ശിക്ഷകളിൽ നിന്നും രക്ഷപെടുവാൻ, ക്രിസ്ത്യൻ മതം സ്വീകരിയ്ക്കാൻ ഒരുങ്ങിയവരെ നിർദ്ദാക്ഷിണ്യം നേരിടുകയും ചെയ്തിരുന്നു. അതാണ് ദേവസഹായം പിള്ളയുടെ കാര്യത്തിലും സംഭവിച്ചത്.
നായർ സമുദായാംഗങ്ങൾ തങ്ങളെ പ്രതിനിധീകരിയ്ക്കുന്ന വിവിധ ഔദ്യോഗിക സംഘടനകളുടെ ഭാരവാഹികളെ, ഈ വിഷയം ബോധ്യപ്പെടുത്തുകയും, എല്ലാവരും ഒറ്റക്കെട്ടായി തീർന്ന് അതാത് കരോയോഗങ്ങളിലും, സമാജങ്ങളിലും മറ്റും കത്തോലിക്കാ സഭയുടെ ഈ കുത്സിത നീക്കത്തിനെതിരെ കുറഞ്ഞപക്ഷം പ്രമേയം എങ്കിലും പാസ്സാക്കണം !!
ഹിന്ദു നാട്ടുരാജ്യമായ തിരുവിതാംകൂർ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരുടെ പിന്മുറക്കാരായ നമ്മൾ, ആ രാജ്യത്തിന് ദ്രോഹം ചെയ്ത, കുറ്റവാളിയായിരുന്ന, ഒരു ക്രിമിനൽ ആയ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തുന്ന കത്തോലിക്കാ സഭയുടെ കുത്സിത നീക്കങ്ങൾക്കെതിരെ കുറഞ്ഞപക്ഷം പ്രതിഷേധസ്വരം പോലും ഉയർത്തിയെങ്കിൽ, അത് നമ്മുടെ പിതൃത്വത്തെ സംശയത്തിന്റെ നിഴലിൽ ആഴ്ത്തും !! നമ്മുടെ ഭാവി തലമുറ നമ്മെ പഴിയ്ക്കും. കത്തോലിക്കസഭയുടെ സത്യവിരുദ്ധമായ കേരളചരിത്രത്തിൽ ഉള്ള ഈ ഇടപെടൽ, മതപരമായും സാമുദായികപരമായും തങ്ങൾക്ക് ദുരവ്യാപകമായ ദോഷ ഫലങ്ങൾ ഉണ്ടാക്കുന്നതാണെന്ന് ഹിന്ദു സമുദായം, പ്രത്യേകിച്ചും നായർ സമുദായം ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നുള്ളത് വളരെ നിർഭാഗ്യകരമാണ്. അതിനാൽ സുഷുപ്തിയിൽ നിന്നും ഉണർന്ന് കത്തോലിക്കാ സഭയുടെ ഈ കുത്സിത നീക്കത്തെ ഹിന്ദു സമൂഹം, പ്രത്യേകിച്ച് നായർ സമുദായം ഒറ്റക്കെട്ടായി തീർന്ന് എതിർക്കേണ്ടതുണ്ട്. ജയ് ഹിന്ദ്.
…. തുടരും
Readers may give their feedback / comments in the comment-box below
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
Abbe J A Dubois Alberuni Alberuni's India Ancient India Arrian Brahmins breast cloth agitation Catholic Church channar lahala Colonel Munro CSI Devasahayam Pillai Dr Edward C.Sachau Francis Buchanan Francis Buchanan MD Gandhiji gnss J W McCrindle London Missionary Society Mahmud of Ghazna Megasthenes nair NCERT Niyogi Committee Report nss NSS History Panchakalyani predial slaves P Shungoonny Menon public debt Sasi Tharoor Slavery Slave trade Survey Susan Bayly tnss travancore അടിമത്വം അവർണ്ണൻ ചാന്നാർ ലഹള ചാവറയച്ചൻ ദാസൻ വേലായുധൻ പണിക്കശ്ശേരി സവർണ്ണ വിദ്വേഷം സവർണ്ണൻ
Unique visitors : 24,209
Total Page Views : 37,739