56.കാമം തീർക്കാനുള്ള മാംസപിണ്ഡങ്ങളായി പിന്നാക്ക സ്ത്രീകളെ സവർണ്ണ നായന്മാർ പരിഗണിച്ചിരുന്നേയില്ല…..!! || അടിമത്വം കേരളത്തിൽ,  ഭാഗം 11
| | | | | | |

56.കാമം തീർക്കാനുള്ള മാംസപിണ്ഡങ്ങളായി പിന്നാക്ക സ്ത്രീകളെ സവർണ്ണ നായന്മാർ പരിഗണിച്ചിരുന്നേയില്ല…..!! || അടിമത്വം കേരളത്തിൽ,  ഭാഗം 11

കർഷകത്തൊഴിലാളികളായിരുന്ന പുലയർക്ക്  സുഖമായ ഉപജീവനത്തിനുള്ള കൂലി  ലഭിച്ചിരുന്നു ! ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായിരുന്ന ഫ്രാൻസിസ് ബുക്കാനന്റെ റിപ്പോർട്ടുകൾക്കൊപ്പം മറ്റു ചില ബ്രിട്ടീഷ് രേഖകൾ കൂടി പരിശോധിയ്ക്കുന്നത്  പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഭാരതത്തിന്റെയും ഒപ്പം കേരളത്തിന്റയും   സാമൂഹ്യ പരിസ്ഥിതികൾ മനസ്സിലാക്കുന്നതിനും, അതിലൂടെ ‘അദ്ധ്വാനിയ്ക്കുന്നവന്റെ’ ജീവിതത്തെക്കൂടി അറിയുന്നതിനും ഉപകരിയ്ക്കും. ബ്രിട്ടീഷ് രേഖകളിൽ നിന്നും പത്തൊൻപതാം നൂറ്റാണ്ടിലെ  ഭാരതത്തിലുണ്ടായിരുന്ന തൊഴിലാളികളെക്കുറിച്ചുള്ള അനുബന്ധ വിവരങ്ങൾ (data) ലഭ്യമാണ്.  അവയിലെ ചില പ്രസക്തഭാഗങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ഇവിടെ നല്കുന്നു. ഭാരതത്തിൽ ട്രേഡ്…

53. അടിമ-വ്യാപാര കുത്തകയും ക്രിസ്തുമതവും | അടിമത്വം കേരളത്തിൽ, ഭാഗം 8 
| | | | | | | | |

53. അടിമ-വ്യാപാര കുത്തകയും ക്രിസ്തുമതവും | അടിമത്വം കേരളത്തിൽ, ഭാഗം 8 

ഈ ലേഖനം ബൈബിളും ക്രിസ്തുമതവും അടിമത്വ വ്യവസ്ഥിതിയ്ക്കുള്ള ന്യായീകരണം  നൽകിയതിനെക്കുറിച്ചും, അടിമ-വ്യാപാര കുത്തകയ്ക്ക് ഉള്ള അനുമതി  ബ്രീട്ടീഷ് രാജ്ഞി നല്കിയതിനെക്കുറിച്ചുമാണ്. അധിനിവേശങ്ങളിലൂടെ മുഹമ്മദ്ദീയ ഭരണമേൽക്കോയ്മയും അതേത്തുടർന്നുള്ള സ്വാധീനങ്ങളും  ഉണ്ടാകുന്നതുവരെ ഭാരതത്തിൽ അടിമക്കച്ചവടമോ അടിമത്വ സമ്പ്രദായമോ  ഉണ്ടായിരുന്നില്ല. ഭാരതീയ സംസ്കാരവും തത്ത്വചിന്തയും മതഗ്രന്ഥങ്ങളും  ഉപയോഗപ്പെടുത്തി അടിമത്വ വ്യവസ്ഥിതിയെ ന്യായീകരിയ്ക്കുന്നതിന്  സാധിക്കയില്ല. ഇക്കാരണം കൊണ്ടുതന്നെ ഭാരതത്തിലെ പ്രബുദ്ധരായ രാജാക്കന്മാർക്ക്  ക്രിസ്ത്യൻ ബ്രിട്ടീഷ് രാജ്ഞിയെപ്പോലെ അടിമ വ്യാപാരത്തിൽ കുത്തക അനുവദിച്ചുകൊണ്ടുള്ള ഒരു രാജകീയ വിളംബരം പുറപ്പെടുവിയ്ക്കുന്നതിനെക്കുറിച്ച് ചിന്തിയ്ക്കാൻപോലും ആവുമായിരുന്നില്ല. ഭാരതീയ സംസ്കാരത്തെയും …

47. സവർണ്ണർ നീതി നിഷേധത്തിലൂടെ കേരളത്തിൽ  അടിമത്വ സമ്പ്രദായം നടപ്പാക്കിയിരുന്നോ !!??? | അടിമത്വം കേരളത്തിൽ  ഭാഗം  2
| | | | |

47. സവർണ്ണർ നീതി നിഷേധത്തിലൂടെ കേരളത്തിൽ അടിമത്വ സമ്പ്രദായം നടപ്പാക്കിയിരുന്നോ !!??? | അടിമത്വം കേരളത്തിൽ ഭാഗം 2

പി ശങ്കുണ്ണിമേനോന്റെ History of Travancore  From  The Earliest Times  എന്ന ഗ്രന്ഥത്തിൽ മനുസ്മൃതിയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ധർമ്മരാജ്യമായ തിരുവിതാംകൂറിന്റെ നീതി-ന്യായ വ്യവസ്ഥ മനുവിന്റെ നിയമങ്ങൾ പ്രകാരമായിരുന്നു എന്നാണ്  ഈ ചരിത്രഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മാർത്താണ്ഡവർമ്മ മഹാരാജാവിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത  പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണസമിതിയായ എട്ടരയോഗത്തിൽപ്പെട്ട നാല്  പോറ്റിമാരെയും,(ബ്രാഹ്മണരായ എടത്തറ പോറ്റിമാർ (പേജ് 120, P Shungoonny Menon))  അവരോടൊപ്പം ചേർന്ന മറ്റു ചില ബ്രാഹ്മണരെയും (പേജ് 124, P Shungoonny Menon)) വധിയ്ക്കാതെ, അവരുടെ നെറ്റിയിൽ നായയുടെ…

46. ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ അടിമത്വ വ്യവസ്ഥിതി  ഉണ്ടായിരുന്നോ  !!??   |  അടിമത്വം കേരളത്തിൽ ഭാഗം  1 
| | | |

46. ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ അടിമത്വ വ്യവസ്ഥിതി  ഉണ്ടായിരുന്നോ  !!??   |  അടിമത്വം കേരളത്തിൽ ഭാഗം  1 

സിവിൽ സർവ്വീസസ് പരീക്ഷകളിൽ (UPSC) പങ്കെടുക്കുന്ന വിദ്യാർത്ഥികളും അല്ലാത്തവരും  ഭാരതത്തിന്റെ പ്രാചീന ചരിത്രത്തെ സംബന്ധിച്ച് അവശ്യം  അറിഞ്ഞിരിക്കേണ്ടതുണ്ട്.  കളക്ടറുടെ പദവി, ഉന്നത പോലീസ് ഉദ്യോഗസ്ഥ പദവി ഒക്കെ ഫലപ്രദമായി വഹിയ്ക്കണമെങ്കിൽ ഭാരതത്തിന്റെ പാരമ്പര്യങ്ങളെയും സാമൂഹിക ചരിത്രത്തെയും സംബന്ധിച്ച ശരിയായ അറിവുകൾ അനിവാര്യമാണ്. UPSC-പരിക്ഷയ്ക്ക്  ഭാരതീയ ചരിത്രത്തെക്കുറിച്ച് ഗൗരവമായി പഠിക്കാൻ പൊതുവേ ഉപയോഗിക്കുന്നത്  ഇടതുപക്ഷ ചരിത്രകാരനായ  ആർ. എസ്. ശർമ്മയുടെ  Ancient India  എന്ന പുസ്തകമാണ്.  താഴെ നല്കിയിക്കുന്ന സ്ക്രീൻ ഷോട്ടുകളിൽ നിന്നും ഈ പുസ്തകത്തിന്  സിവിൽ സർവ്വീസ് …

45. നായന്മാരും പുലയരും ചെറുമരും | വക്രീകരിയ്ക്കപ്പെട്ട സാമൂഹ്യ യാഥാർത്ഥ്യങ്ങൾ  | മലബാർ ജിഹാദ്  ഭാഗം 4
| | | | | | |

45. നായന്മാരും പുലയരും ചെറുമരും | വക്രീകരിയ്ക്കപ്പെട്ട സാമൂഹ്യ യാഥാർത്ഥ്യങ്ങൾ  | മലബാർ ജിഹാദ് ഭാഗം 4

മലബാറിൽ ഏകദേശം നൂറ് വർഷങ്ങൾക്കുമേൽ , ഇസ്ലാമിക കാലിഫേറ്റിനുവേണ്ടി  നടത്തപ്പെട്ട ജിഹാദിനെ, വെള്ള പൂശി, അതിനെ  കാർഷിക സമരമാക്കിയ  പിതൃശൂന്യത്തമാണ്  ഇടപക്ഷപാളയത്തിലുള്ളവരുടേത്. മലബാറിലെ ഇസ്ലാമിക ജിഹാദിനെ, കർഷകതൊഴിലാളികളുടെ  ജന്മിത്വ-വിരുദ്ധ, സാമ്രാജ്യത്വ-വിരുദ്ധ പോരാട്ടമായി  അവതരിപ്പിച്ച  ആദ്യ മലയാളി (ഒരു പക്ഷെ ഇന്ത്യാക്കാരനും) EMS Nampoothiripad ആണെന്ന് കരുതാം.  1952-ൽ മുംബെയിൽ വച്ച് പ്രസിദ്ധീകരിച്ച National Question in Kerala-യിലാണ്  അദ്ദേഹം ഈ വാദഗതി മുമ്പോട്ട് വച്ചത് . ഈ വിഷയത്തെ സംബന്ധിച്ച EMS-ന്റെ വികടമായ  വാദഗതികളെ ഉൾക്കൊണ്ടുകൊണ്ട്, ഒരുപക്ഷെ …

44. മതഭ്രാന്ത് മൂത്ത്  ക്രിമിനലുകളായിത്തീർന്ന മാപ്പിളമാരെ സ്വാതന്ത്ര്യസമര സേനാനികളാക്കിയ കോങ്ങികളും കമ്മികളും  | മലബാർ കലാപം  ഭാഗം 3    
| | | | |

44. മതഭ്രാന്ത് മൂത്ത്  ക്രിമിനലുകളായിത്തീർന്ന മാപ്പിളമാരെ സ്വാതന്ത്ര്യസമര സേനാനികളാക്കിയ കോങ്ങികളും കമ്മികളും  | മലബാർ കലാപം  ഭാഗം 3    

ലോകത്ത് മറ്റ് ഇടങ്ങളിലും മുഹമ്മദ്ദീയ മതവെറി അന്യ സമൂഹങ്ങളുടെ മേലുള്ള ഹിംസയ്ക്ക് കാരണമായി തീർന്നിട്ടുണ്ട്. 2001-ൽ  World Trade Center Twin Towers തകർക്കപ്പെട്ടതും ഈ  മതവെറിയുടെ ഭാഗമായിട്ടാണ്.  മുസ്ലീംങ്ങളുടെ മതഭ്രാന്തും, അതു മൂലം മറ്റു മതസ്ഥരോടും സമുദായങ്ങളോടുമുള്ള അസഹിഷ്ണുതയുമാണ്, അമുസ്ലീംങ്ങളായ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള  നിരായുധരായ ആളുകളെ ഉപദ്രവിക്കുന്നതിലും കൊന്നൊടുക്കുന്നതിലും കലാശിക്കുന്നത്. ഏദേശം ഒരു നൂറ്റാണ്ട് കാഘട്ടത്തിനു മേൽ (100 വർഷങ്ങൾക്കുമേൽ)  മലബാറിലെ ഹിന്ദുക്കൾ   മുഹമ്മദ്ദീയ ഹിംസ തുടർച്ചയായി അനുഭവിച്ചിരുന്നു. ഹൈദർ അലിയുടെയും  ടിപ്പു…