Channar Lahala | Christian Aggression | Hindu Nairs | Kerala History | Missionary Literature | Nair History | Savarna | Social History | അധിനിവേശങ്ങൾ | കുരിശുവൽക്കരണം | മാറ് മറയ്ക്കൽ സമരം
103. CMS College & Falsification of Kerala History : Breast Cloth – Part 1
സനാതനധർമ്മത്തെയും, കേരളത്തിൽ അതിന്റെ ജീവിച്ചിരിയ്ക്കുന്ന പ്രതിനിധികളായ നായന്മാരെയും വിദ്വേഷിക്കാനും പ്രതിക്കൂട്ടിൽ നിർത്തുവാനും, അപകീർത്തിപ്പെടുത്താനും ചമച്ച ഒരു വ്യാജ ചരിത്ര ആഖ്യാനം, പുസ്തകത്താളുകളിൽ നിന്നും പുറത്ത് വന്ന് ക്രിസ്ത്യൻ സ്ഥാപനമായ കോട്ടയം സി.എം.എസ്സ് കോളേജിന്റെ ചുമരിൽ ഒരു relief sculpture-ആയി സ്ഥിരമായി പ്രതിഷ്ഠിക്കാനുള്ള ക്രിസ്ത്യാനികളുടെ നീക്കത്തെ, ഹിന്ദുക്കളായ സമുദായാംഗങ്ങൾ ഒറ്റക്കെട്ടായി നിന്ന് ചെറുത്ത് തോല്പിയ്ക്കണം. 2022-ന്റെ തുടക്കം മുതൽ ഈ relief sculpture Kottayam CMS College-ന്റെ ചുമരിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ചരിത്രാതീത കേരളത്തിൽ, ഹിന്ദുശാസ്ത്രങ്ങൾ മാർഗ്ഗനിർദ്ദേശകമാക്കിക്കൊണ്ട് ഒരു…
