Caste (ജാതി) | East India Company Records | Hindu Nairs | Kerala History | Nair History | Savarna | Social History | അധിനിവേശങ്ങൾ
101. നായന്മാരുടെ സദ് ഭരണം
കേരളത്തിന്റെ ചരിത്രത്തിൽ വൈദേശിക ശക്തികളും, വടക്കൻ കേരളത്തിൽ മുഹമ്മദ്ദീയ ശക്തികളും പിടിമുറുക്കുന്നതിന് മുമ്പ്, അന്നത്തെ ഭരണഉപരിവർഗ്ഗമായിരുന്ന നായന്മാർ നല്ല ഭരണം (സദ് ഭരണം) നടത്തിയിരുന്നു. ഭരണപരമായ ഒരു നല്ല template നായന്മാർക്ക് ഉണ്ടായിരുന്നു. ഇത് ഏതെങ്കിലും ഒരു നായർ ഇരുന്നു വീമ്പിളക്കുന്നതല്ല. മറിച്ച് ഭാരതത്തിന്റെ ശത്രുപക്ഷത്തുള്ള ക്രിസ്ത്യൻ വെള്ളക്കാരിലൊരുവനും, മലബാർ ജില്ലയുടെ ഭരണാധികാരിയായിരുന്ന കളക്ടർ വില്യം ലോഗൻ വ്യക്തമായും ഔദ്യോഗികമായും രേഖപ്പെടുത്തിയാണ് ഈ ചരിത്രസത്യം. സംഘടനയെക്കുറിച്ച് അഥവാ പരിഷ്കൃത കരയോഗത്തിനെക്കുറിച്ച് (page 15, എന്റെ ജീവിതസ്മരണകൾ, മന്നം)…
