104. CMS College & Falsification of Kerala History : Breast Cloth – Part 2
1878-ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച പി.ശങ്കുണ്ണിമേനോന്റെ ‘History of Travancore From the Earliest Times’ എന്ന ചരിത്രപുസ്തകത്തിൽ, ചാന്നാർ ലഹളയിലേയ്ക്ക് നയിച്ച സംഭവങ്ങൾ വ്യക്തമായും വിവരിക്കുന്നുണ്ട്. Sir Charles Trevelyan എന്ന വിവരദോഷിയായ ബ്രിട്ടീഷ് ഭരണാധികാരിയാണ് (Governor of Madras 1859-1860) ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഈ കള്ളക്കഥയ്ക്ക് തിരികൊളുത്തിയത് എന്ന് ഇവിടെ നല്കിയിരിക്കുന്ന ചരിത്രവിവരണത്തിൽ നിന്നും വ്യക്തമാണ്. ശേഷം ഈ കള്ളക്കഥയെ ഊതി പെരുപ്പിച്ചത് തിരുവിതാംകൂറിൽ ഉണ്ടായിരുന്ന Protestant Christian മിഷനറിമാരും. ഇത് വായിച്ചതിനു ശേഷം…
