Royal Proclamations in Travancore

  • | | | | | |

    113. CMS College & Falsification of Indian History : Slavery in Travancore Part 6

    അടിമത്വ നിരോധനത്തെ സംബന്ധിച്ച രാജകീയ വിളംബരങ്ങൾ അടിമത്വത്തെ സംബന്ധിച്ച് ആകെ മൂന്ന് രാജകീയ വിളംബരങ്ങളാണ് തിരുവിതാംകൂറിൽ പുറപ്പെടുവിച്ചിട്ടുള്ളത്. അവ മൂന്നും ഇവിടെ നല്കിയിട്ടുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളും മുഹമ്മദ്ദീയരും വിദേശികളുമായി ചേർന്നാണ് ഈ ഹീനമായ മനുഷ്യക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്നത്. ഇത് വെറും ആരോപണമല്ല, മറിച്ച് ഇതിന്റെ തെളിവുകൾ ഈ വിഷയത്തെ സംബന്ധിച്ച മുൻ ഭാഗങ്ങളിൽ നല്കിയിട്ടുണ്ട്. കേരളത്തിലെ സവർണ്ണർ ഇത്തരം ദുഷ്പ്രവർത്തികളിൽ നിന്നും അകലം പാലിച്ചിരുന്നു. മാത്രവുമല്ല കച്ചവടത്തിൽ കേരളത്തിലെ സവർണ്ണർ ഏർപ്പെട്ടിരുന്നും ഇല്ല. കാർഷികവൃത്തിയായിരുന്നു അവരുടെ വരുമാനമാർഗ്ഗം. കോട്ടയം…