ദേശസ്നേഹമുള്ള, ദേശീയവാദികളായ ഹിന്ദുത്വ സർക്കാർ കേന്ദ്രത്തിൽ ഉള്ളതിനാൽ വിവേകപൂർവ്വമായി രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യപ്പെടുന്നു.
അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നിട്ട് പോലും, കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ രാജ്യത്തെ കുളം തോണ്ടുവാൻ ഉതകുന്ന പോപ്പുലിസ്റ്റ് ബജറ്റ് അവതരിപ്പിക്കുകയുണ്ടായില്ല. ‘ദി ഹിന്ദുവിൽ’ ഇത് സംബന്ധിച്ച് വന്ന വാർത്ത താഴെ നല്കിയിരിക്കുന്നു.
ഹിന്ദുത്വ-വാദികൾ കേന്ദ്രം ഭരിക്കുന്നിടത്തോളം ശ്രീലങ്കയുടെ ഗതി ഇന്ത്യയ്ക്ക് ഉണ്ടാവില്ല !!
Readers may give their comments in the comment-box below or alternately they may send their responses either by sms/whatsapp to 6369649276
Other Recent Articles :-
- 84. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 2 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 83. പ്രാചീന വിദ്യാഭ്യാസ ദർശനം – ഭാഗം 1 | സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
- 82. മഹാഭാരതയുദ്ധം : കാരണങ്ങളും ഫലങ്ങളും
- 81. രോഗികളുടെയും ആശുപത്രികളുടെയും വർദ്ധനയെക്കുറിച്ച് സ്വാമി നിർമ്മലാനന്ദഗിരിയുടെ പ്രതികരണം….
Unique Visitors : 24,209
Total Page Views : 37,739