Introduction
എന്തുകൊണ്ടും ഭാരതം വിശ്വഗുരു പദവിയ്ക്ക് അർഹയാണ്. നമ്മുടെ മതം, സംസ്കാരം, ചരിത്രം എന്നിവ കൂലംകഷമായി പഠിച്ചാൽ ഇക്കാര്യം വ്യക്തമാകും. പക്ഷെ നമ്മളിൽ പോലും ഈ പദവിയെക്കുറിച്ചുള്ള ചിന്ത ഉണരരുതെന്നും, അതിലൂടെ നമ്മൾ അഭിമാനം കൊള്ളരുതെന്നും കേരളത്തിലെ ക്രിസ്ത്യാനികൾക്ക് നിർബന്ധമുണ്ട്. അതിനുവേണ്ടി അവർ ഹീനമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന്റെ ഒരു പ്രത്യക്ഷമായ ഉദാഹരണം കോട്ടയം സി.എം. എസ്സ് കോളേജിന്റെ ചുമരിൽ കാണാം.
ഇരുനൂറു കൊല്ലങ്ങൾക്കു മേലെയായി, കോട്ടയം, ക്രിസ്ത്യാനികളുടെ, ഹിന്ദു വിദ്വേഷത്തിന്റെയും, സനാതന ധർമ്മത്തിന്റെ ഉന്മൂലനം ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളുടെയും launching-pad ആയി മാറിയിട്ട്. വടക്കേ ഇന്ത്യയിൽ ക്രിസ്ത്യൻ മതപരിവർത്തന പ്രവർത്തനത്തിന് ചെല്ലുന്നവരിൽ ഒരു നല്ല ശതമാനം ഈ ജില്ലയിൽ നിന്നും സമീപത്തുള്ള മറ്റു ജില്ലകളിൽ നിന്നും ഉള്ളവരാണ്. നികൃഷ്ടമായ മതപരിവർത്തന പ്രവർത്തനങ്ങൾക്ക് ക്രിസ്ത്യൻ സഭ പ്രയോഗിക്കുന്ന പ്രധാന തന്ത്രം പ്രോപ്പഗാണ്ഡയാണ്. സനാതനധർമ്മം മനുഷ്യത്വരഹിതമാണെന്നും, ക്രിസ്തുമതത്തിൽ മാത്രമാണ് ‘സ്നേഹം’ ഉള്ളതെന്നും ഇവർ സാധുക്കളായ ഹിന്ദുവിശ്വാസികളെ വിശ്വസിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുന്നതോടുകൂടി ഇവരുടെ ആദ്യത്തെ നീക്കം പൂർത്തിയാകും.
കേരളത്തിലെ (തിരുവിതാംകൂറിലെ) അടിമത്വ വ്യവസ്ഥിതി
ഇന്ത്യൻ ചരിത്രത്തിലെ ചില സംഭവങ്ങൾ സത്യത്തിൽ നിന്നും, യാഥാർത്ഥ്യത്തിൽനിന്നും അടർത്തി മാറ്റി വക്രീകരിച്ച്, പർവ്വതീകരിച്ച്, സനാതനധർമ്മം പിന്തുടരുന്നവരുടെ മനുഷ്യത്വരാഹിത്യത്തിന് ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടും. ഇങ്ങിനെയുള്ള പ്രോപ്പഗാണ്ഡയുടെ ഒരു പ്രത്യക്ഷ ഉദാഹരണം കോട്ടയം CMS കോളേജിന്റെ ചുമരിൽ ഇന്ന് കാണുവാൻ സാധിക്കും. സർക്കാർ സഹായം ലഭിയ്ക്കുന്ന ഈ aided-കോളേജിന്റെ ചുമരിൽ പരസ്യമായി, കേരളത്തിലെ സവർണ്ണരെ അപകീർത്തിപ്പെടുത്തി വിദ്വേഷിയ്ക്കുന്ന ചുമർ ശില്പങ്ങൾ കോറിയിടാൻ CSI സഭ മുതിർന്നിരിയ്ക്കുന്നു. ഇതിൽപ്പെട്ട ഒരു ചുമർശില്പത്തിലൂടെ ഇവർ ആരോപിക്കുന്നത്, കേരളത്തിൽ അടിമത്വ വ്യവസ്ഥിതി ഉണ്ടായിരുന്നു എന്നാണ്. അതിന്റെ നടത്തിപ്പുകാരും, അതിൽ നിന്ന് ലാഭം ഉണ്ടാക്കിയിരുന്നവരും കേരളത്തിലെ സവർണ്ണർ (നാമ്പൂതിരിമാരും നായന്മാരും) ആയിരുന്നെന്നും, സവർണ്ണർക്ക് പണക്കിഴി നല്കി ഈ അടിമകളെ ‘redeem’ ചെയ്തത്, അതായത് മോചിപ്പിച്ചിരുന്നത് ക്രിസ്ത്യൻ മിഷനറിമാരായിരുന്നെന്നും ഈ ശില്പത്തിലൂടെ അവർ ലോകത്തോട് വിളംബരം ചെയ്യുന്നു.
നമ്പൂതിരിമാരും നായന്മാരും, അതായത് കേരളത്തിലെ സവർണ്ണന്മാർ ചൂഷകരായിരുന്നു (oppressors) ആയിരുന്നു എന്ന ക്രിസ്ത്യാനികളുടെ വാദം തീർത്തും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്ന ചരിത്രരേഖകൾ ഇന്ന് പൊതുമണ്ഡലത്തിൽ ലഭ്യമാണ്. ഈ രേഖകൾ എല്ലാംതന്നെ നമ്മുടെ ശത്രുക്കാളായ ക്രിസ്ത്യൻ ബ്രിട്ടീഷുകാരുടേതാണ്. ഈ രേഖകളുടെ ഉള്ളടക്കം അതേപടി വരും ഭാഗങ്ങളിൽ നല്കുന്നതാണ്. ക്രിസ്ത്യൻ സഭകളുടെ നേതൃത്വത്തിലും ക്രിസ്ത്യൻ സ്ഥാപനങ്ങളിലും നടമാടുന്ന അരുതായ്കകളും ക്രൂരതകളും മറച്ചു പിടിച്ച്, ഭാരതീയ ഹിന്ദുസംസ്കാരത്തെ നിരന്തരം അപകീർത്തിപ്പെടുത്തി വിദ്വേഷിയ്ക്കാനുള്ള ക്രിസ്ത്യൻ നീക്കങ്ങൾ പ്രതിരോധിയ്ക്കേണ്ടത് ഓരോ ഹിന്ദുവിന്റെയും കടമയാണ്.
ഭാരതത്തിൽ അടിമത്വ വ്യവസ്ഥിതി ഇല്ലായിരുന്നു !! പിന്നെ പ്രത്യേകിച്ച് കേരളത്തിൽ/തിരുവിതാംകൂറിൽ ഉണ്ടാകുമോ !!????
ഭാരതത്തിൽ അടിമത്വ വ്യവസ്ഥിതി ഇല്ലായിരുന്നു. മനുസ്മൃതിയിലും മറ്റ് സ്മൃതി ഗ്രന്ഥങ്ങളിലും അടിമത്വ വ്യവസ്ഥിതിയെക്കുറിച്ചോ, അടിമകളെക്കുറിച്ചോ പരാമർശമേയില്ല. മറിച്ച് ബൈബിളിലും ഖുറാനിലും അടിമകളെക്കുറിച്ച് പരാമർശമുണ്ട്. അടിമത്വവ്യവസ്ഥിതിയെ ഈ മതഗ്രന്ഥങ്ങൾ അപലപിച്ചിട്ടും ഇല്ല. രാമായണത്തിലും മഹാഭാരതത്തിലും ദാസന്മാരെക്കുറിച്ചും ദാസിമാരെക്കുറിച്ചും പറയുന്നുണ്ട്. ദാസ്യം എന്നൽ servitude എന്ന് മാത്രമാണ് അർത്ഥമാക്കുന്നത്. ദാസൻ, ദാസി എന്നാൽ സേവകൻ എന്ന അർത്ഥമേയുള്ളൂ. Govt. Servant, Public Servant എന്ന് ഇന്നും പറയുന്നതുപോലെ.
ഭാരതത്തിൽ അടിമത്വം ഇല്ലായിരുന്നു എന്ന് വ്യക്തമാക്കുന്ന ചരിത്രപരമായ മറ്റ് രേഖകളും ഇന്ന് പൊതുമണ്ഡലത്തിൽ ലഭ്യമാണ്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ അടിമത്വം ഉണ്ടായിരുന്നു എന്ന് സ്ഥാപിയ്ക്കാനുള്ള ചുമർ ശില്പങ്ങൾ തീർത്തും ദുരുദ്ദേശപരമാണ്. സവർണ്ണരെ പ്രതിനായകന്മാരാക്കി വിദ്വേഷിയ്ക്കുന്ന, ക്രമേണ ഈ പ്രോപ്പഗാണ്ഡയിലൂടെ നമ്മൾക്ക് പിതൃ-പൈതാമഹമായി കിട്ടിയ ഈ മണ്ണിൽ, അന്തസ്സോടെയുള്ള നമ്മുടെയും വരുംതലമുറകളുടെയും അതിജീവനം ദുഷ്ക്കരമാക്കാൻ പോന്ന വ്യാജ്യ ചരിത്ര ആഖ്യാനങ്ങളിലും നിർമ്മിതികളിലും ഏർപ്പെടുന്ന ക്രിസ്ത്യൻ-മുഹമ്മദ്ദീയ-മാർക്സിസ്റ്റ് ദുഷ്ട ശക്തികളെ നമ്മൾ നേരിടുകതന്നെ വേണം. ഇക്കാര്യത്തിൽ നായർ സമുദായം ഉപേക്ഷ വിചാരിയ്ക്കാനേ പാടില്ല.

നമ്മുടെ കുഞ്ഞുങ്ങൾ ശത്രുക്കളുടെ തെറ്റായ പ്രോപ്പഗാണ്ഡയിൽ പെട്ടുപോകരുത്.
നമ്മുടെ ഭാരതീയ സംസ്കാരത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ സ്വദേശത്തും വിദേശത്തും പ്രചരിപ്പിയ്ക്കുന്ന ക്രിസ്ത്യൻ സഭകൾക്ക് എത്രയും വേഗം കടിഞ്ഞാൺ ഇടണം. മതപരിവർത്തനം സാദ്ധ്യമാക്കാനായി, സത്യത്തിന്റെ കണിക പോലും ഇല്ലാതെ കേരളീയ/ഭാരതീയ ചരിത്രത്തെ വക്രീകരിയ്ക്കുന്നത് തടയുവാൻ ഹിന്ദുക്കളായ നമ്മൾ ജാഗ്രത പുലർത്തേണം. ഇങ്ങിനെ നിർമ്മിയ്ക്കപ്പെടുന്ന വ്യാജ ചരിത്രം പാഠപുസ്തകങ്ങിൽ കയറിപ്പറ്റി നമ്മുടെ പിഞ്ചു കുട്ടികളെ ഇത് സ്ക്കൂളുകളിൽ പഠിപ്പിയ്ക്കുവാൻ ഇട നല്കരുത്. കഴിഞ്ഞ കാല കേരള സർക്കാറുകളിൽ വിദ്യാഭ്യാസ വകുപ്പ് കൈയ്യാളിയത് ഇതര മതവിഭാഗക്കാരായിരുന്നു. ഇപ്പോഴുള്ള ശ്രീ വി.ഡി.സതീശൻ മന്ത്രിസഭയിലും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാർ മുഹമ്മദ്ദീയ -ക്രിസ്ത്യൻ മതത്തിൽ പെട്ടവരാണ്. ശ്രീ N. ഷംസുദ്ദീനും, ശ്രീ റോജി.എം.ജോണും. ഇതരമതവിഭാഗങ്ങളുടെ ഇടപെടലിൽ നിർമ്മിയ്ക്കപ്പെടുന്ന കേരള/ഭാരതീയ ചരിത്രം പഠിയ്ക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ സംസ്കാരത്തെയും മതത്തെയും നമ്മളെത്തന്നെയും വെറുക്കുന്ന മനോഭാവം ഉള്ളവരായി മാറ്റപ്പെടും. അതിനാൽ ഇക്കാര്യത്തിൽ നിതാന്തജാഗ്രത പുലർത്തുന്നതോടൊപ്പം, നമ്മളും ജിജ്ഞാസുക്കളായി മാറി, നമ്മുടെ ചരിത്രം നമ്മൾക്ക് വിശ്വാസമുള്ള സ്രോതസ്സുകളിൽ നിന്നും പഠിച്ച്, മനസ്സിലാക്കി, നമ്മുടെ കുട്ടികളിലേയ്ക്ക് എത്തിക്കാനുള്ള കർമ്മങ്ങളിൽ ഏർപ്പെടണം.

CMS College-ന്റെ ചുമരിലെ Relief-Sculptureഉം, സവർണ്ണരെ അപകീർത്തിപ്പെടുത്തുന്നതിന് അവർ അതിന് നല്കിയിട്ടുള്ള വിശദീകരണവും.

qr code നല്കിയിട്ടുണ്ട്. ആ code സ്കാൻ ചെയ്താൽ മുകളിൽ നല്കിയിരിയ്ക്കുന്ന വിശദീകരണം അടങ്ങിയ കോളേജ് വെബ് സൈറ്റിൽ എത്തിച്ചേരും.
ചിത്രത്തിനു താഴെയുള്ള കോളേജ് അധികൃതരുടെ വിശദീകരണം എളുപ്പത്തിൽ വായിയ്ക്കുവാൻ പാകത്തിന് താഴെ നല്കിയിരിക്കുന്നു.
“The custom of slavery was rampant in Travancore. There were not many legislations to stop this. Even the Divans of the Travancore kingdom were not helpful in implementing the abolition of slavery act proposed by the British Residents. Based on the British Parliamentary debate, Act V of 1843 was passed, thereby legally abolishing slavery in the Madras presidency, which was part of British India. During that time, Kerala was divided into three administrative units : the British Malabar in the northern part and the two princely states of Cochin and Travancore in the central and southern parts. Slavery was abolished in British Malabar in 1843, but it continued in the princely states of Travancore and Cochin, as we have seen earlier. It was with the consistent and persistent efforts of the missionaries that slavery was finally abolished in the princely states. Slavery was finally abolished in 1855, based on a memorandum signed by 13 Protestant missionaries (5 CMS and 8 LMS) on March 19, 1847. However, the missionaries continued to work towards freeing the slaves, sometimes even buying them from slave markets and setting them free. Rev.J. Hawksworth is an important missionary who converted slaves to Christianity in Mallappally in 1854. Rev. Norton, Rev. Peet, Rev. George Mathan, and Rev. Hawksworth did everything they could to establish educational institutions for slaves and lower castes in Travancore. They faced resistance from upper-caste Hindus and Syrian Christians.
ln this relief panel, artist Pramod Gopalakrishnan narates the story of slavery in succinct visual terms. The pictorial plane is divided into three. On the extreme right of the panel, one can see the slaves waiting to be auctioned of. The central portion of the panel depicts the slave-owning feudal lord with his servant holding an umbrella for him. The arrogance of the lord and the shameless subordination of the servant are visible in their portrayal. On the extreme left of the panel, one can see a missionary buying a slave and setting him free, defying the evil custom of the land.“

കർഷകത്തൊഴിലാളികളായ പുലയന്മാരെ അടിമകളാക്കി ചിത്രീകരിച്ച വൈദേശിക ദുഷ്ടശക്തികൾ
CMS കോളേജ് അധികാരികളും, CSI സഭയും ചേർന്ന് മുകളിൽ നല്കിയിരിക്കുന്ന അവരുടെ വെബ്സൈറ്റിലുള്ള വിശദീകരണത്തിൽ slaves എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്, കേരളത്തിലെ പുലയസമുദായത്തെ കുറിച്ചാണ്. CMS മിഷനറിമാർ തിരുവിതാംകൂറിൽ കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയത് 1816-ലാണ്. തുടക്കത്തിൽ ‘വഴിതെറ്റിയ’ സിറിയൻ ക്രിസ്ത്യാനികളെ മതപരമായും സന്മാർഗ്ഗപരമായും ‘ഉദ്ധരിയ്ക്കാനാണ് ‘ ഇവർ ശ്രമിച്ചത്. ഏകദേശം 20 വർഷത്തെ ശ്രമത്തിനൊടുവിൽ സിറിയൻ ക്രിസ്ത്യാനികൾ ഇവരുമായി തെറ്റിപ്പിരിഞ്ഞു. ഈ ഇരുപത് വർഷക്കാലം ഇവർ പുലയന്മാരെ തിരിഞ്ഞു നോക്കിയതേയില്ല. പുലയന്മാരോട് ഇവർക്ക് പ്രത്യേകിച്ച് മമതയോ സ്നേഹമോ ഇല്ലായിരുന്നു. ഇനിമേൽ സിറിയൻ ക്രിസ്ത്യാനികളിൽ സ്വാധീനം ചെലുത്തുവാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ CMS മിഷനറിമാർ, മറ്റു വിഭാഗങ്ങളെ, പ്രത്യേകിച്ച് ഹിന്ദു ജാതി സമുദായങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിച്ചു തുടങ്ങി.
കേരളത്തിൽ നൂറ്റാണ്ടുകളായി പാർത്തിരുന്ന സിറിയൻ ക്രിസ്ത്യാനികളെ തങ്ങളോട് ചേർത്ത് നിർത്തി, ഇതിനുംപുറമെ ഹിന്ദുക്കളുടെ മതപരിവർത്തനത്തിലൂടെ ക്രിസ്ത്യാനികളുടെ എണ്ണം മേൽക്കുമേൽ വർദ്ധിപ്പിച്ച്, മതപരമായ ഈ ജനസംഖ്യാ മാറ്റത്തിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന് ആഭ്യന്തരമായ പിന്തുണ ഉറപ്പാക്കി, അതോടൊപ്പം ഹിന്ദുമതത്തെ ഈ മണ്ണിൽ നിന്നും ഉന്മൂലനം ചെയ്യുക എന്നീ ലക്ഷ്യങ്ങൾ (multiple aims) മിഷനറിമാർക്കുണ്ടായിരുന്നു. മിഷനറിമാരുടെ എഴുത്തുകുത്തുകളിൽ നിന്നും അവർ കേരളത്തിലെ സവർണ്ണരെയും മുഹമ്മദീയരെയും ലക്ഷ്യമിട്ടിരുന്നതായി തെളിയുന്നു. മറ്റു വിഭാഗങ്ങളിൽ നിന്നും പ്രതീക്ഷിച്ച പ്രതികരണം അവർക്ക് ലഭിയ്ക്കാതെ വന്നതോടെ, അവരുടെ ശ്രദ്ധ പുലയസമുദായത്തിലേയ്ക്ക് തിരിഞ്ഞു. ഇവരുടെ വലയിൽ ആദ്യമായി ഒരു പുലയൻ വീണത് 1854-ലാണ് എന്നത് പ്രത്യേക ശ്രദ്ധ അർഹിയ്ക്കുന്നു. ഈ ഖണ്ഡികയിലെയും ഇതിനു മുമ്പുള്ള ഖണ്ഡികയിലെയും വിവരങ്ങൾ ലഭിച്ചത് CSI സഭയുടെ വെബ്സൈറ്റിൽ നിന്നാണ്. ഈ വൈബ്സൈറ്റിൽ നിന്നുള്ള CSI-സഭയുടെ ചരിത്രം താഴെ വിശദമായി നല്കിയിട്ടുണ്ട്.
മതപരിവർത്തനം – മാപ്പർഹിയ്ക്കാത്ത കുറ്റകൃത്യം
മതപരിവർത്തനത്തിന്റെ ചരിത്രവും രാഷ്ട്രീയവും വ്യക്തമായും, systematic ആയും അറിയാനായില്ലെങ്കിൽ, നമ്മുടെ ഭാവി അപകടത്തിലാവും. കീഴാളവർഗ്ഗങ്ങളിലുള്ള മതപരിവർത്തനം, കാർഷിക രാജ്യമായിരുന്ന ഭാരതത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയിൽ അസ്ഥിരത സൃഷ്ടിച്ച്, സാമൂഹ്യ ബന്ധങ്ങൾ താറുമാറാക്കി, ഉല്പാദനത്തെ തളർത്തി, ആഭ്യന്തര ശത്രുക്കളെ സൃഷ്ടിച്ച് നമ്മുടെ മാതൃരാജ്യത്തെ നശിപ്പിക്കുന്നതിലേയ്ക്ക് വന്നെത്തിയിരിക്കുന്നു. അതിനാൽ മതപരിവർത്തനം എന്നത് മാപ്പർഹിയ്ക്കാത്ത കുറ്റകൃത്യമാണ്. ഇതിനെക്കുറിച്ചൊന്നും തദ്ദേശ്ശീയരായ ഭൂരിപക്ഷം ചരിത്രകാരന്മാരും തുറന്നെഴുതുകയോ, ഇതിനെതിരെ പ്രതിഷേധിയ്ക്കുകയോ ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
ക്രിസ്ത്യൻ പുലയന്മാരുടെ വ്രണിതമായ അന്തരംഗവും, Operation തൂഫാനും
കേരളത്തിൽ ലഹരിവസ്തുക്കളുടെ വ്യാപകമായ ഉപയോഗത്തിനും വില്പനയ്ക്കും എതിരെയുള്ള സർക്കാറിന്റെ operation toofan സ്വാഗതാർഹമാണെങ്കിലും, ഇത് വെളിവാക്കുന്നത് കുടുംബബന്ധങ്ങളുടെയും സാമൂഹ്യബന്ധങ്ങളുടെയും തകർച്ചയാണ്. കേരളത്തിന്റെ സാമൂഹ്യ ബന്ധങ്ങൾ തകർന്നതിന്റെ പ്രധാന കാരണം മതപരിവർത്തനമാണ്. കീഴാളവർഗ്ഗങ്ങളിലാണ് ലഹരി ഉപയോഗം വ്യാപകമായുള്ളത്. വ്യാപകമായ മതപരിവർത്തനത്തിന് വിധേയരായ അവരുടെ നങ്കൂരം (archetypal personality) അവർക്കു നഷ്ടമായിരിക്കുന്നു. സംവരണത്തിലൂടെയും മറ്റും എന്തെല്ലാം ആനുകൂല്യങ്ങൾ സർക്കാർ അവർക്കു നല്കിയാലും മനസ്സും ഹൃദയവും നഷ്ടപ്പെടുകയും, ബുദ്ധികലങ്ങുകയും ചെയ്ത അവർ രക്ഷപെടുമെന്ന് കരുതാനാവില്ല. പകുത്തെടുത്ത വ്യക്തിത്വവും, വ്രണിതമായ അന്തരംഗവുമാണ് തങ്ങൾക്കുള്ളത് എന്ന് ദളിത് എഴുത്തുകാരനായ പോൾ ചിറക്കരോട് രേഖപ്പെടുത്തിയിട്ടുണ്ട്. (പേജ്.116, അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം, വിനിൽ പോൾ, DC Books Kottayam). ഇംഗ്ലീഷു വിദ്യാഭ്യാസത്തിലൂടെ കടന്നുപോയിട്ടുള്ള മേലാളവർഗ്ഗത്തിലുള്ളവരെയും ഈ ദോഷം ബാധിച്ച സ്ഥിതിയ്ക്ക് കീഴാളവർഗ്ഗങ്ങളുടെ കാര്യം പറയേണ്ടതുണ്ടോ !!?? Transition from an agricultural society to industrial society, brought about by industrial revolution, too had contributed to this detrimental change. അതിനാൽ വ്യവസായ വിപ്ലവത്തിന്റെ ഭാഗമായ printing press മിഷനറിമാർ കോട്ടയത്തു സ്ഥാപിച്ചു എന്ന് വിളിച്ചുപറയുന്ന ക്രിസ്ത്യൻ നെഗളിപ്പ് തീർത്തും അസ്ഥാനത്താണ്.

പുലയ ജാതിയെ സംരക്ഷിച്ചു രക്ഷിച്ച നായർ ജാതി
മറ്റൊരു പ്രധാനപ്പെട്ട കാര്യം, സവർണ്ണരുടെ സംരക്ഷണം പുലയന്മാർക്ക് ഇല്ലായിരുന്നെങ്കിൽ ഇന്ന് ഒരു പുലയൻ പോലും കേരളത്തിൽ ബാക്കി ഉണ്ടാകുമായിരുന്നില്ല. സിറിയൻ ക്രിസ്ത്യാനികളും മുഹമ്മദ്ദീയരും ചേർന്ന് അവരെ ബന്ധിച്ച് അടിമകളാക്കി ഫ്രഞ്ചുകാർക്കും, ഡച്ചുകാർക്കും, ഇംഗ്ലീഷുകാർക്കും വിറ്റിരുന്നേനേം. ഇങ്ങിനെയുള്ള അനേകം സംഭവങ്ങൾ കേരളത്തിൽ നടന്നതിന്റെ രേഖപ്പെടുത്തലുകളുണ്ട്. അടിമ ഗൊഡൌണുകളായി (slave godowns) ചങ്ങനാശ്ശേരിയിലെ ക്രിസ്ത്യൻ പള്ളികൾ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉപയോഗപ്പെടുത്തിയിരുന്നു. (Ref. അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം, വിനിൽ പോൾ, DC Books പേജ് 23)
CSI സഭയുടെ ചരിത്രം മനസ്സിലാക്കാതെ അവരെ നേരിടുവാൻ സാദ്ധ്യമല്ല. സഭയുടെ സ്ഥാപനത്തെയും അതിന്റെ പ്രവർത്തനങ്ങളെയും കുറിച്ചുള്ളൊരു സംക്ഷിപ്ത ചരിത്രം താഴെ നല്കുന്നു. ഇത് സഭയുടെ തന്നെ വെബ്സൈറ്റിൽ നിന്നും ശേഖരിച്ച വിവരങ്ങളാണ്.
History Of CSI – From CSI Website
The following information about CSI Church is taken from their website https://www.csimichigan.org/CKD_Chapter1.htm
The CSI Church in its website says that Kerala “has been blessed with Christianity from the first century.” But we the un-converted original inhabitants of Kerala say that Christianity is a dark shadow, a curse on the social fabric of Kerala. Chattambi Swamikal thru his first work, ക്രിസ്തുമതച്ഛേദനം had logically proved that those who believe in Christianity will finally fall into HELL.
INTRODUCTION
“The Church Missionary Society (C.M.S.), was a society organized by some evangelicals of the Church of England on April 12th 1799 to help the propagation of the Gospel in Africa and in the East. The CMS was of course, the child of ‘Evangelical Anglicanism’ and its original name was ‘The Society for Missions in Africa and the East’. After a few years, the title “The Church Missionary Society” was formally adopted.”
1. BRITISH CONNECTION WITH TRAVANCORE
“In the second half of the 18th century. the fear of invasion from Haider Ali and Tipu Sultan, compelled Travancore to depend for her safety on the English East India Company. In November 1795, a treaty of perpetual friendship and alliance was signed between the Rajah of Travancore and the East India Company. The treaty was again modified in 1805, which established British paramountcy over Travancore.
As a result of these treaties, the British Residents were henceforth to represent Great Britain at the Court of Travancore. The first two residents were Col. Colin Macaulay (1800-1810) and Col. John Munro (1810-1819), who were protestant Christians of strong convictions; interested in the affairs of Jacobite Syrians.
2. THE C.M.S. IN TRAVANCORE
The origin of the work of the C.M.S. in Travancore can be traced to the Rev. R. H. Kerr and the Rev. Claudius Buchanan, who paid visits to the Malabar Syrians in 1806, during the episcopate of Mar Dionysius1. It was Lord William Bentinck, who sent Dr. Kerr to Travancore for the purpose of investigating the state of the native church.
Buchanan, during his second visit evinced a keen desire that the Syrian Church and the Church of England should be brought closer together. His speech at the C.M.S. Anniversary in 1809 and his famous book, “Christian Researches in Asia”, drew the attention of the English people to the Syrian Christians of Travancore.
According to W. J. Richards, a C.M.S. Missionary in Travancore, in the beginning of 19th century (ie. 1800’s) the religious and social conditions of the Syrian Christians were pathetic. The people were steeped in ignorance and superstitions. The Jacobite Syrian Church was also at this time at a very low spiritual level.
3. ‘MISSION OF HELP’ TO THE SYRIANS
The C.M.S. Mission of Help to the Jacobite Syrians of Kerala was started in the year 1816, of which the initiative came from Col. Munro, the then British Resident of Travancore. There were two main purposes behind the Mission of Help to the Syrians. First of all, through the work of the C.M.S. Missionaries among the Syrians, to effect the renovation of their Church and to raise them from their degradation. Secondly, the British Resident as well as the missionaries hoped that, “a strong and friendly Christian Community will be a support for the British power in Malabar”. Rev. Thomas Norton was the first missionary who came to Travancore in this connection. He was soon followed by Benjamin Bailey (1816), Joseph Fenn (1818) and Henry Baker (Sr) (1819) who are popularly known as the “Kottayam Trio“. These three concentrated their work among the Syrians, where as the pioneer missionary, Norton focused his work among the heathens in Alleppey.
The work of the missionaries among the Jacobite Syrians was mainly on the education field. Fenn took charge of the college for training the younger clergy; Bailey devoted himself chiefly to literary and translation work and the press, while Baker took charge of the parish schools up and down the land. Though the relationship between the missionaries and the Jacobite Syrians went on well without many problems in the beginning, it did not last long. The change of leadership in the Jacobite Syrian Community as well as the change of missionaries caused much problem in the relationship. During the second half of the Mission of Help, the pioneer missionaries went on furlough. While they were away new men came on the scene, Joseph Peet (1833-1865) and W. J. Wood Cock (1834-1837). The young missionaries were rather impatient about the slow progress being made and were sometimes rash in their actions. The visits of the Rev. J. Tucker, Secretary of the C.M.S. Corresponding Committee at Madras, and Bishop Wilson, the Anglican Bishop of Calcutta did not heal the wound, these two being uncompromising evangelists. This was followed by a Synod of the Syrian Christians at Mavelikkara on 16th January 1836, in which the Jacobite Syrian Community under Mar Dionysios IV, the then Malankara Metropolitan decided to break all their relationships with the Church of England. With this we see an early death of the twenty-year-old C.M.S. Mission of Help to the Syrian Church of Travancore.
4. MISSIONARIES TURN TO THE MASSES.
With the snapping of ties, the missionaries directed their attention to the despised and the downtrodden Ezhavas, Hill Arrians, and the outcastes of Central Travancore.
Due to the impact of the work of the C.M.S. among the Syrian Christians, soon after the separation with them, several Syrian Christians who were attracted towards the reformation joined the Anglican Church. In certain cases, the whole Syrian parishes joined with the missionaries. Therefore, the missionaries began to serve them as parish priests too.
In 1840, Bishop Spencer of Madras, who succeeded Bishop Daniel Corrie after his death in 1837, made his first episcopal visit to Malabar soon after the Archbishop of Canterbury had put the congregations of Travancore under the Episcopal oversight of the Bishop of Madras. Thus the Anglican Church was fully established in Travancore in 1840.

By 1840’s missionaries started systematic evangelism among the non-Christians, especially those of the lower classes. In 1848 Baker reported that he baptized thirty five individuals. He again speaks: “They have been Chogans. Two I had rescued from slavery very accidentally.” In 1850, Rev. J. Hawksworth wrote, “The visible success of this mission during the past half-year has been almost exclusively among the ‘heathen”
(a) Kottayam Mission
The missionaries continued educational work and built another college at Kottayam, the C.M.S. College in 1838. The new college made its real start in 1840 when the Rev. John Chapman took charge of it. The missionaries were the pioneers in the field of printing. Having acquired the necessary mastery over Malayalam, Bailey translated and printed two complete editions of the Holy Scriptures and two of the Common Prayer Book. he introduction of the system of grant in-aid to private educational institutions in 1874, helped the missionaries to promote education to every class of people. Kottayam is the first District in India, to acquire 100 percent literacy, and this creditable achievement will always be connected with the name of Baker.
In 1843, Bishop Wilson said about the future work of the missionaries as, “You had no other course to take but to build churches for yourselves, to go on with your own schools, to multiply copies of the scripture, to erect, as you have done, your own college, and to carry on an open unfettered mission for the good of the heathen and Muhammadans generally, and of the individual Roman Catholics, Roman Syrians and Syrians around you who might voluntarily and peaceably avail themselves of your labours...” Church building was one of the principal activities of the Kottayam Mission in the forties. At Mallappally, Kottayam, Pallom, Kollad, Olessa, Ericadu, Changanacherry, Mavelikkara, and Mundakayam, fairly beautiful churches were built. Of these, the largest as well as the most beautiful was the Holy Trinity, Kottayam, which Bishop Wilson called, “the noble Gothic Church, the glory of Travancore,” It was the work of Bailey whose laborious service in Kottayam went on apace, undeterred by the split.
(b) HILL ARRIAN MISSION (മല അരയന്മാർ, മുണ്ടക്കയം)
From 1848 onwards, there was a turning point in the work of the C.M.S. Missionaries, as they began to work among the Hill Tribes of Central Travancore. The principal tribe among whom the C.M.S. Missionaries concentrated their work was, the Hill Arrians.
(c) THE MALLAPPALLY MOVEMENT (മല്ലപ്പള്ളി, കോട്ടയം)
Mallappally has a place of honor in the history of the Mission. Mallappally was the first non-convert (Anglo-Syrian) congregation. Rev. George Mathen was the first Malayalam clergyman of Anglican Church. He ministered to the Mallappally people. The Missionary who did most to foster the movement in its infancy was the Rev. John Hawksworth. He wrote to the committee in the early part of 1851 as, “For some months past there has been a very hopeful movement among the poor slaves in the neighborhood of Mallappally. In this country these poor creatures are regarded by the higher classes, and even by common coolies, as utterly unclean and polluting.
A school room was erected at a place called Kaippatta. Mr. Mathen was the schoolmaster. The slaves heard and received the word of God with great joy. Among the slaves, one of the first to be baptized was named Abel, which had taken place in 1854. There were thirty desiring baptism, but only eight were admitted. This Kaippatta incident caused a great excitement in Mallappally. The barber and the washer man refused to work for the Rev. George Mathen and the members of his congregation, who were deemed defiled by the admission of outcastes into their church.
വരും ഭാഗങ്ങളിൽ, കേരളത്തിൽ എന്തിന് ഭാരതത്തിൽ പോലും അടിമത്വ വ്യവസ്ഥിതി ഇല്ലായിരുന്നെന്നും, അടിമത്വ വ്യവസ്ഥിതി ഒരിക്കലും സനാതന ധർമ്മത്തിന്റെ അഥവാ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമല്ലായിരുന്നു എന്ന് ചരിത്രരേഖകൾ നിരത്തി തെളിയിക്കുന്നതാണ്. ഈ ചരിത്രരേഖകളിൽ മുഖ്യമായത് നമ്മുടെ ശത്രുക്കളായ പ്രോട്ടസ്റ്റന്റ് ക്രിസ്ത്യൻ ബ്രിട്ടീഷുകാരുടെ രേഖപ്പെടുത്തലുകൾ തന്നെയാണ്.
…..തുടരും
Notes for Social Media : വേണ്ടുന്ന അറിവുകൾ ഇല്ലാതെ ഒരു വിധത്തിലുള്ള പ്രതിരോധവും സാദ്ധ്യമല്ല.
The Christian CSI Church cannot be judgmental of the Customs which had prevailed in Hindu Travancore, and which had served the people very well. The cannot be judgmental about our Hindu culture which is much superior to theirs. Who are they to judge us ???
നായർ ചരിത്രം = കേരള ചരിത്രം എന്ന സമവാക്യം ശ്രീ മന്നത്തു പത്മനാഭൻപിള്ളയുടേതാണ്. (പേജ് 35, മന്നത്തിന്റെ പ്രസംഗങ്ങൾ). ഇതിൽ നിന്നും നായർ = കേരളം OR കേരളം = നായർ എന്ന് വരുന്നു. ഈ തലമുറയിലുള്ള നായർ സമുദായാംഗങ്ങളിൽ എത്രപേർ ഈ സമവാക്യം കേട്ടിട്ടുണ്ടെന്ന് അറിയില്ല. എന്തായാലും ഈ സമവാക്യ പ്രകാരം കേരളത്തിന്റെ ചരിത്രം രചിയ്ക്കുവാൻ ഉള്ള ഒരു free-hand ഇതരമതക്കാർക്കും മാർക്സിസ്റ്റ് ചരിത്രകാരന്മാർക്കും, നായർ സമുദായം അനുവദിയ്ക്കാമോ എന്ന ചോദ്യം ഉദിയ്ക്കുന്നു. കാരണം ചരിത്രപരമായി ഇവർ നമ്മുടെ ശത്രുക്കളാണ്. ഇക്കൂട്ടർ നായന്മാർക്കും ഹിന്ദുമതത്തിനും എതിരായി രചിയ്ക്കപ്പെട്ട ചരിത്രത്തിൽ നിന്നുള്ള ഒരു ഏട്, ക്രിസ്ത്യൻ CSI സഭയുടെ ഉടമസ്ഥതയിലുള്ള കോട്ടയം CMS കോളേജിന്റെ ചുമരിൽ ഒരു ശില്പമായി കോറിയിട്ടിട്ടുണ്ട്. ഇത് അവിടുന്ന് നീക്കം ചെയ്ത് സമുദായത്തോട് ഈ മ്ലേച്ഛന്മാർ മാപ്പ് പറയുന്നത് വരെ നാം അടങ്ങിയിരിയ്ക്കരുത്.
