സനാതനധർമ്മത്തെയും, കേരളത്തിൽ അതിന്റെ ജീവിച്ചിരിയ്ക്കുന്ന പ്രതിനിധികളായ നായന്മാരെയും വിദ്വേഷിക്കാനും പ്രതിക്കൂട്ടിൽ നിർത്തുവാനും, അപകീർത്തിപ്പെടുത്താനും ചമച്ച ഒരു വ്യാജ ചരിത്ര ആഖ്യാനം, പുസ്തകത്താളുകളിൽ നിന്നും പുറത്ത് വന്ന് ക്രിസ്ത്യൻ സ്ഥാപനമായ കോട്ടയം സി.എം.എസ്സ് കോളേജിന്റെ ചുമരിൽ ഒരു relief sculpture-ആയി സ്ഥിരമായി പ്രതിഷ്ഠിക്കാനുള്ള ക്രിസ്ത്യാനികളുടെ നീക്കത്തെ, ഹിന്ദുക്കളായ സമുദായാംഗങ്ങൾ ഒറ്റക്കെട്ടായി നിന്ന് ചെറുത്ത് തോല്പിയ്ക്കണം. 2022-ന്റെ തുടക്കം മുതൽ ഈ relief sculpture Kottayam CMS College-ന്റെ ചുമരിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
ചരിത്രാതീത കേരളത്തിൽ, ഹിന്ദുശാസ്ത്രങ്ങൾ മാർഗ്ഗനിർദ്ദേശകമാക്കിക്കൊണ്ട് ഒരു സംസ്കാരം രൂപപ്പെടുത്തി, ക്രമസമാധാനം സൃഷ്ടിച്ച്, വിഷസർപ്പങ്ങൾ നിറഞ്ഞ കേരളം വാസയോഗ്യമാക്കിയതിൽ നായന്മാരുടെ പങ്ക് വളരെ വലുതാണ്. അതിന്റെ അഭംഗുരമായ തുടർച്ചയെന്നോണം, രാജഭരണകാലത്ത് തിരുവിതാംകൂറിലെ ഭരണഉപരിവർഗ്ഗം ഭൂരിപക്ഷവും നായന്മാരായിരുന്നു. അവർ നമ്മുടെ പൂർവ്വികരാണ് എന്നത് അവരുടെ ഇന്നത്തെ തലമുറയായ നാം മറക്കരുത്. അവർക്കുവേണ്ടിയാണ് നമ്മൾ ആണ്ടുബലി ഇടുന്നത്. അവരെ ഏതെങ്കിലും തരത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് നമ്മൾ കൈയ്യും കെട്ടി നോക്കിയിരുന്നുകൂടാ. അത്തരക്കാരെ, അവർ ആരായിരുന്നാലും നേരിടുകതന്നെ വേണം. വേണ്ടിവന്നാൽ ഒരു ‘ദക്ഷിണേന്ത്യൻ കർസേവയ്ക്ക് ‘ നമ്മൾ തയ്യാറേകേണം. ഇവിടെയും ധർമ്മവും സത്യവും നമ്മുടെ പക്ഷത്തുതന്നെ.
ഈ വിഷയത്തിൽ ധാർമ്മികമായ രോഷം നമുക്ക് ഉണ്ടാകണം. കാരണം സി.എം.എസ്സ് കോളേജിന്റെ ചുമരിൽ കോറിയിട്ടിരിക്കുന്ന കേരളത്തെ സംബന്ധിയ്ക്കുന്ന ചരിത്രം വ്യാജമാണ്. ക്രിസ്ത്യൻ മതപരിവർത്തം സാദ്ധ്യമാക്കാൻ കൃത്രിമമായി ചമയ്ക്കപ്പെട്ട ചരിത്രമാണ് അതെന്ന് നമ്മൾ തിരിച്ചറിഞ്ഞ് അതിനെതിരെ ശക്തമായി പ്രതികരിയ്ക്കണം. ക്രിസ്ത്യൻ മിഷനറിമാരടെ നേതൃത്വത്തിൽ നിർമ്മിച്ചെടുത്ത ഈ ചരിത്രം വ്യാജമാണെന്നുള്ളതിന്റെ ആധികാരികമായ തെളിവുകൾ ഇവിടെ നല്കുന്നുണ്ട്.

കേരളത്തിലെ സ്ത്രീകളെയും, കേരളത്തിന്റെ പൌരാണിക ഹിന്ദു സംസ്കാരത്തെയും, കാലദേശഹിതകരമായ നാട്ടുനടപ്പുകളേയും അപകീർത്തിപ്പെടുത്തുന്ന ചുമർ ചിത്രങ്ങളിൽ ഒന്നാമണ് മുകളിൽ നല്കിയിരിക്കുന്നത്. ഈ relief-sculpture സംരഭം ഉൽഘാടനം ചെയ്തത് നായർ സമുദായാംഗമായ പ്രശസ്ത ചലച്ചിത്രസംവിധായകനായ ശ്രീ ജയരാജാണ്.

2022 March തൊട്ട് 2024 January 27 വരെ ഏകദേശം രണ്ടുവർഷക്കാലത്തോളം ഈ relief-sculptureകൾ അങ്ങിനെ ‘തനിയെ’ നിന്നു. വിദ്യാർത്ഥികൾക്കും വഴിപോക്കർക്കും ഈ ചിത്രീകരണം ഇനി മനസ്സിലായില്ലെങ്കിലോ എന്നു കരുതി, 2024 ജനുവരിയിൽ ഇവയുടെ വലത്തുവശത്ത് qr-code പതിച്ചു. അത് സ്കാൻ ചെയ്യുമ്പോൾ, താഴെ കാണുന്ന പ്രകാരം, കോളേജിന്റെ website-ൽ വിശദീകരണവും നല്കി.

The explanation given for the relief sculpture marked B21.
മുകളിലുള്ള relief-sculptureനു കോളേജ് അധികാരികൾ കൊടുത്തിരിയ്ക്കുന്ന വിശദീകരണം (മുകളിലുള്ള സ്ക്രീൻഷോട്ടിൽ ഉള്ളത്), സുഗമമായി വായിയ്ക്കുവാൻ പാകത്തിന് താഴെ നല്കിയിരിക്കുന്നു.
The arrival of Christian missionaries in Kerala had set a series of social changes in motion, of which the ‘Right to Cover Breast’ was very prominent. ln 19th-century Travancore, uncovering one’s chest to higher-status people was considered a sign of respect by both males and females. Thus, lower-caste women, such as the Channars, had to uncover their chests in the presence of members of the upper caste. In 1813, Col.Munro, the British dewan in the Travancore court, issued an order granting permission to women converted to Christianity to wear upper cloth. The order was withdrawn when upper-caste people complained about it. The women continued to fight for the right to wear upper cloth. This led to increasing violence in the 1820s against Channar women, as well as the burning of schools and churches. ln a series of events in the 19th century, despite the legal moves initiated by Col. Munro and his ilk, Channar women were attacked by upper-caste men. LMS Missionary Rev. Charles Mead played an important role in this upper-cloth revolt. Finally, the Travancore royal government had to yield to public demand, supported by the British Residents, and on July 26th, 1859, Uthram Thirunam Maharaja granted freedom to Channar women to wear the clothes of their liking.
ln this relief panel, Jubiliant Unni has depicted this history in a symbolic form. The social forces that triggered the changes are not directly referred to. Instead, the artist places a semi-nude female figure at the center. She is in the clutches of a huge python, representing the dominant social forces. Her situation is further worsened by the pyre that is slowly engulfing her. She is seen gathering the strength to free herself, and the forward thrust of her effort is palpable in the modeling. ln the right corner, one can see women with scythes rising up against social injustice. ln the left-hand corner of the relief, a woman is being freed as she is blessed by and initiated into the spirit of Christianity.
സംഭവങ്ങളുടെ സത്യാവസ്ഥ
ആധികാരികമായ ചരിത്രരേഖകളെയും, ചരിത്ര ഗ്രന്ഥങ്ങളെയും അടിസ്ഥാനമാക്കി, മുകളിൽ നല്കിയിരിക്കുന്ന സി.എം.എസ് കോളേജ് അധികൃതരുടെ വിശദീകരണം തീർത്തും വ്യാജവും, തികഞ്ഞ അസംബന്ധവും ആണെന്ന് അവരുടെ എല്ലാ പഴുതുകളും അടച്ച് ഇവിടെ തെളിയിക്കുന്നുണ്ട്. ഈ ലേഖനത്തിന്റെ രണ്ടാം ഭാഗത്തിൽ, പി ശങ്കുണ്ണി മേനോന്റെ ‘History of Travancore from the Earliest Times’ (1878) എന്ന ഗ്രന്ഥത്തിൽ നിന്നും, ഈ സംഭവങ്ങളെക്കുറിച്ച് നല്കിയിട്ടുള്ള വിവരണം (Original in English) നല്കിയിട്ടുണ്ട്. മൂന്നാം ഭാഗത്തിൽ പി ശങ്കുണ്ണി മേനോന്റെ പുസ്തകം മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തതതിൽ നിന്നും, ഇതേ സംഭവങ്ങളെക്കുറിച്ചുള്ള ഉദ്ധരണിയും, നാലാം ഭാഗത്തിൽ കേരളത്തിൽ ശക്തമായിക്കൊണ്ടിരിക്കുന്ന സവർണ്ണ (നായർ) വിദ്വേഷത്തെ അടയാളപ്പെടുത്തുന്ന സമീപകാല സംഭവങ്ങളെക്കുറിച്ചും, ഈ കള്ളക്കഥ സ്ക്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ചും, അഞ്ചാം ഭാഗത്തിൽ CMS കോളേജ് അധികാരികൾ മുകളിൽ നല്കിയിട്ടുള്ള വിശദീകരണത്തിൽ പരാമർശിച്ചിട്ടുള്ള രാജകീയ വിളംബരങ്ങളുടെ തനി പകർപ്പും നല്കിയിട്ടുണ്ട്.
…… ഭാഗം 2-ൽ തുടരുന്നു
Social Media Notification Notes : കേരളത്തിലെ സ്ത്രീകളെയും പുരഷന്മാരെയും ആക്ഷേപിയ്ക്കുന്ന, അശ്ലീലവും അധാർമ്മികതയും അസത്യവും കലർത്തിയ ക്രിസ്ത്യാനികളുടെ വ്യാജ ചരിത്ര നിർമ്മിതി. ഇത് വച്ച് പൊറുപ്പിയ്ക്കാൻ പാടില്ല.
A popular vile propaganda against Upper-Castes and Hinduism and which is know world-wide at least in academic circles is the canard of ‘breast-cloth-agitation’. But authentic historical records presented here vindicate the Hindus…… Reformed to “A popular vile propaganda against Caste and Hinduism known world-wide at least in academic circles is the canard of ‘breast-cloth-agitation’.”
Historical records, especially missionary records ( of Rev.Robert Caldwell etc) asserts that Channar caste were of low intellectual and social status. These people of low social stature were egged-on by the Christian Missionaries to abuse the Upper-Caste Nairs in Travancore. This is the crux of the ‘Breast-Cloth-Controversy’.
The legitimate pride and dignity of our ancestors, both male and female, were trampled upon by the Christian Missionaries.
