മേൽശീലയെക്കുറിച്ച് സംസ്ഥാന പുരാരേഖാവകുപ്പ്, കേരളസർക്കാർ പ്രസിദ്ധീകരിച്ച എല്ലാ വിളംബരങ്ങളും ( ആകെ 3 എണ്ണം ഇവിടെ നല്കുന്നു)

(1). 1829-ലെ രാജകീയ വിളംബരം.
ഈ വിളംബരത്തിൽ, 1814 May 19-ന് കേണൽ മൺറോ പുറപ്പെടുവിച്ച സർക്കുലർ ഓർഡറും പരാമർശിച്ചിട്ടുണ്ട്. ക്രിസ്ത്യൻ ചാന്നാന്മാർ മിഷനറിമാരുടെ പിന്തുണയോടെ സർക്കാർ സേവനമായ ഊഴിയം വേല ചെയ്യാൻ വിസമ്മതിച്ചതും, ഇതിനും പുറമെ ഞായറാഴ്ച വേല ചെയ്യില്ലെന്നു ശഠിച്ചതും സംഘർഷങ്ങൾക്ക് കാരണമായി.




(2). 1859-ലെ മേൽശീലയുമായി ബന്ധപ്പെട്ടുള്ള രാജവിളംബരം


(3). 1869-ലെ മേൽശീലയുമായി ബന്ധപ്പെട്ട രാജവിളംബരം


(4). 1826-ൽ മിഷനറിമാരാൽ പ്രസിദ്ധീകരിച്ച ചാന്നാർ പെൺകുട്ടികളുടെ ചിത്രം


മുകളിൽ നല്കിയിരിക്കുന്ന ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതേ വെബ്സൈറ്റിലുള്ള ഈ ലിങ്കിൽ നല്കിയിട്ടുണ്ട്. https://naircommunity.in/maru-marakkal-samaram-and-nair-caste-of-kerala-part-8/
…….. മറ്റു വിഷയങ്ങളുമായി തുടരും…..
Notes for Social Media : Nair Community Members are lax in knowing about own caste history in relation to Kerala/ Indian History. Their intellectual negligence is damaging the.
Nair Caste Members have neglected about own caste history in relation to Kerala/ Indian History. Self-destructive intellectual negligence…
