polyandry part 3
| | | | | | | | | | | |

64. മതവിദ്വേഷത്തിന്റെ ഇരയായ നായർ സ്ത്രീത്വം -ഭാഗം 3 | അടിമത്വം കേരളത്തിൽ  ഭാഗം 19

നാട്ടുനടപ്പ് : King is Custom Part 2-വിൽ കേരളം ഉന്നതമായ ഒരു സംസ്കാരം കൈവരിച്ചിരുന്നു എന്ന് ലോഗൻ രേഖപ്പെടുത്തിയിരുന്നു. കേരളത്തിലെ ജനങ്ങളെ ഭരിച്ചിരുന്നത്  നാട്ടുനടപ്പുകളായിരുന്നു  എന്നും ലോഗൻ പ്രസ്താവിച്ചിരുന്നു. കേരളത്തെ സംബന്ധിച്ച്  ‘The Reign of King Custom’,  ‘Custom was King’  എന്നീ രണ്ട് പദസമുച്ചയങ്ങളിലൂടെ, നാട്ടുനടപ്പുകളുടെ പ്രാധാന്യത്തെ ലോഗൻ ഉയർത്തിക്കാണിക്കുകയും ചെയ്തിരുന്നു. ചുരുക്കത്തിൽ  കേരളത്തിലെ ജനങ്ങൾ നാട്ടുനടപ്പുകൾ പാലിച്ചതിലൂടെ ഉന്നതമായ ഒരു സംസ്കാരം കൈവരിച്ചിരുന്നു എന്നാണ് ലോഗൻ പറഞ്ഞത്. ഇതിൽ നിന്നും കേരളത്തിലെ…

Featured Image - Slavery Part 16
| | | | | | |

61. നാട്ടുനടപ്പുകളുടെ പ്രസക്തി | അടിമത്വം കേരളത്തിൽ, ഭാഗം 16

ഒരു കാലത്ത്, അതായത്  മുഹമ്മദ്ദീയ- ക്രിസ്ത്യൻ അധിനിവേശങ്ങൾക്ക് മുമ്പ്, ഭരണതലപ്പത്ത് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായിരുന്നാലും അവയൊന്നും കേരളത്തിലെ ജനങ്ങളെ പ്രതികൂലമായി ബാധിയ്ക്കാതെ സംരക്ഷിച്ചിരുന്നത്  കേരളത്തിന്റെ  നാട്ടുനടപ്പുകളായിരുന്നു. കേരളത്തിലെ ജനങ്ങൾ എന്നാൽ അതിൽ സവർണ്ണരും അവർണ്ണരും ഉൾപ്പെടും. കേരളീയ സമൂഹത്തെക്കുറിച്ചുള്ള  വില്യം ലോഗന്റെ നിരീക്ഷണങ്ങളും പഠനങ്ങളും ഇതാണ് നമ്മോട് പറയുന്നത്.  വില്യം ലോഗന്റെ റിപ്പോർട്ടുകൾ ലോഗന്റെ  Malabar Land Tenures എന്ന റിപ്പോർട്ടിൽ നിന്നും നാട്ടുനടപ്പുകളുടെ പ്രസക്തിയെക്കുറിച്ചും  അവയ്ക്ക്  പൗരാണിക കാലം മുതൽ ഇവിടെ വസിച്ചിരുന്നവർ നല്കിയിരുന്ന മുഖ്യത്തത്തെക്കുറിച്ചും…

Slavery part 13-buchanan 4- panikkassery -5
| | | | | | | | | | | | |

58. പത്തൊൻപതാം നൂറ്റാണ്ടിലെ തൊഴിലുറപ്പ് പദ്ധതി !! “നമ്മുടെ” ചരിത്രകാരന്മാർ കാണാതെ പോയത് || അടിമത്വം കേരളത്തിൽ ഭാഗം 13   

പത്തൊൻപാതം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ  മാത്രമല്ല, ചരിത്രാതീത കാലം മുതൽ അതു വരെ നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്ന ഒന്നാണ്  കർഷകത്തൊഴിലാളികളായിരുന്ന പുലയന്മാരുടെ  തൊഴിലുറപ്പ് വ്യവസ്ഥ. കൃഷിസ്ഥലങ്ങളുടെ ഉടമയായ ജന്മിയ്ക്ക് (ഭൂവുടമയ്ക്ക്) ഏതെങ്കിലും വിധത്തിൽ പ്രതികൂലമായ  സാഹചര്യങ്ങൾ ഉണ്ടാവുകയും,  കൃഷി ചെയ്യാനാവതെ, അതിൽ പണി ചെയ്തിരുന്ന പുലയന്മാർക്ക് ജീവനാംശവും നല്കുവാനാവതെ ഭൂമി വില്ക്കേണ്ടി വരുന്ന അവസ്ഥയിൽ അതിൽ പണി ചെയ്തിരുന്ന കർഷകത്തൊഴിലാളികൾക്ക്  തൊഴിൽ(പണി) ഒരുകാരണവശാലും നഷ്ടമാകതെ അവരുടെ ക്ഷേമത്തെക്കരുതി ഒരു വ്യവസ്ഥ കേരളത്തിൽ നിലനിന്നിരുന്നു.  ഈ വ്യവസ്ഥയെ ക്രിസ്ത്യൻ ബ്രിട്ടീഷ്…