42. നായർ ജന്മിമാരും ചെറുമന്മാരും, മലബാറിലെ മുസ്ലീം അധിനിവേശങ്ങൾക്ക് മുമ്പ്  | ഭാഗം  1
| | | |

42. നായർ ജന്മിമാരും ചെറുമന്മാരും, മലബാറിലെ മുസ്ലീം അധിനിവേശങ്ങൾക്ക് മുമ്പ്  | ഭാഗം  1

മലബാർ കലാപമെന്നോ,  മാപ്പിള ലഹളയെന്നോ  വിളിയ്ക്കപ്പെടുന്ന സംഭവങ്ങൾ രണ്ടു നൂറ്റാണ്ടിനു മേൽ ദൈർഘ്യമുള്ള, ഇപ്പോഴും  ആ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ജിഹാദിന്റെ ഒരു ഏട് മാത്രമായിരുന്നു !!   ഈ ജിഹാദ് പൂർണ്ണമായും വിജയിക്കണമെങ്കിൽ അവിടെ ഇപ്പോഴുള്ള ഹിന്ദു സമൂഹത്തെ ഏതു വിധേനയും കടപുഴക്കണം. ഈ ഉദ്യമത്തിൽ ആദർശപരമായി (ideologically) മുഹമ്മദ്ദീയ സമൂഹത്തെ സഹായിച്ചുകൊണ്ടിരിക്കുന്നത്  കേരളത്തെ മാറി മാറി ഭരിയ്ക്കുന്ന കോൺഗ്രസ്സ് -ഇടതു മുന്നണികളാണ്. ഈ രാഷ്ട്രീയകക്ഷികളോട്  വിധേയത്വമുള്ള വിദ്യാഭ്യാസ വിചക്ഷണന്മാരും, ചരിത്രകാരന്മാരും, സാംസ്കാരിക നായകന്മാരും, ഈ മുന്നണി…

32. തീണ്ടലും തൊടീലും സാമൂഹിക തിന്മകൾ അല്ല !! | ഭാഗം  1
| | | |

32. തീണ്ടലും തൊടീലും സാമൂഹിക തിന്മകൾ അല്ല !! | ഭാഗം 1

തീണ്ടലും തൊടീലും വെറും അന്ധമായ നാട്ടാചാരങ്ങളായിരുന്നോ !!? ഹിന്ദുമതവുമായി ഈ ആചാരത്തിന് ബന്ധമുണ്ടോ !!?  ഹിന്ദു ശാസ്ത്രങ്ങളിൽ അടങ്ങിയ അറിവുകളാണോ ഈ ആചാരത്തിന്റെ അടിസ്ഥാനം !!! ഇതാണ് നമ്മൾ ഹിന്ദുക്കൾ,  പ്രത്യേകിച്ച് സവർണ്ണ ഹിന്ദുക്കൾ ആദ്യമായി പരിശോധിയ്ക്കേണ്ടത് !!!  ലോകം കോവിഡ്  മഹാമാരിയുടെ മൂന്നാം തരംഗം  നേരിടുന്ന  പശ്ചാത്തലത്തിൽ  നമ്മുടെ പൂർവ്വന്മാർ പുലർത്തിയിരുന്ന  ഈ നാട്ടാചാരം കാലാതീതമാണെന്ന്  ഇന്ന് തെളിഞ്ഞിരിയ്ക്കുന്നു. ഇന്ന് ലോകമെമ്പാടുമുള്ള സർക്കാറുകളാണ്  തീണ്ടലും തൊടീലും, അഥവാ അവയ്ക്കു സമാനമായ പെരുമാറ്റങ്ങൾ വേണമെന്ന്  അതാത് രാജ്യത്തെ…

14. മന്നവും  സെന്റ് തോമസ് കള്ളക്കഥയും :  നമ്പൂതിരിമാരെ മതപരിവർത്തനം ചെയ്തു എന്ന ക്രിസ്ത്യൻ നുണപ്രചാരണത്തിന്റെ ഖണ്ഡനം !!
|

14. മന്നവും സെന്റ് തോമസ് കള്ളക്കഥയും : നമ്പൂതിരിമാരെ മതപരിവർത്തനം ചെയ്തു എന്ന ക്രിസ്ത്യൻ നുണപ്രചാരണത്തിന്റെ ഖണ്ഡനം !!

മനോരമയുടെ തണലിൽ, മനോരമയുടെ പ്രോത്സാഹനത്തോടെ, മനോരമയിലൂടെ, മനോരമയുടെ ചിത്രമെഴുത്ത് കെ.എം. വർഗ്ഗീസ് എന്നൊരാൾ കേരളത്തിലെ ആദിമവാസികളും ഭരണഉപരിവർഗ്ഗവുമായിരുന്ന നായന്മാരെ അവഹേളിച്ച്  കേരള ചരിത്രപുനർ-നിർമ്മിതിയ്ക്ക് ഒരുമ്പെടുകയുണ്ടായി.  സ്വസ്വമുദായത്തിന്റെ മഹത്വം കൃത്രിമായി സൃഷ്ടിച്ചെടുക്കുവാനും, ക്രിസ്തുമത മഹത്വം സ്ഥാപിയ്ക്കുന്നതിനും വേണ്ടി  കെ.എം വർഗ്ഗീസ്സ്  കാണിച്ച  ആത്മഹത്യാപരമെന്ന് വിശേഷിപ്പിയ്ക്കാവുന്ന  ഈ  സാഹസത്തിനെതിരെ മന്നത്താചാര്യൻ തക്കവണ്ണം പ്രതികരിയ്ക്കുകയുണ്ടായി. അതിന്റെ ഫലമാണ്  ‘പഞ്ചകല്യാണി’ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ രചന. നായർ സമുദായാംഗങ്ങളിൽ ഭൂരിപക്ഷവും, പ്രത്യേകിച്ചും     ഈ തലമുറയിലുള്ളവർ  ഈ പുസ്തകത്തെക്കുറിച്ചോ അതിന്റെ ഉള്ളടക്കത്തേക്കുറിച്ചോ…

02. NSS ആദ്ധ്യാത്മിക കൈപ്പുസ്തകം : ഭാഗം 1

02. NSS ആദ്ധ്യാത്മിക കൈപ്പുസ്തകം : ഭാഗം 1

പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള, NSS സംഘടനയുടെ ആവശ്യപ്രകാരം നായർ സമുദായാംഗങ്ങളുടെ ആദ്ധ്യാത്മിക ഉന്നമനത്തിനായി രചിച്ച കൈപ്പുസ്തകത്തിലെ (hand-book) ഉള്ളടക്കമാണ് ഇവിടെ കൊടുക്കുന്നത്. (പേജുകൾ 9 മുതൽ15 വരെ). ഇത് പ്രസിദ്ധപ്പെടുത്തിയത് നായർ സർവീസ് സൊസൈറ്റിയാണ്.