Bible & Christianity | Christian Aggression | Hindu Nairs | Kerala History | Nair History | അധിനിവേശങ്ങൾ | കുരിശുവൽക്കരണം
102. ‘ക്രിസ്തുമതച്ഛേദനം’ ആമുഖം – ചട്ടമ്പിസ്വാമികൾ
ചട്ടമ്പിസ്വാമികൾ ഹിന്ദു സമൂഹത്തിനു വേണ്ടി ചെയ്ത ഏറ്റവും നല്ല കാര്യം, അദ്ദേഹം എഴുതി, സ്വയം പ്രസിദ്ധീകരിച്ച ക്രിസ്തുമതച്ഛേദനം എന്ന പുസ്തകമാണ്. ഈ പുസ്തകത്തിന് സ്വാമികൾ എഴുതിയ ആമുഖം (പൂർവ്വപീഠിക) ഇവിടെ നല്കുന്നു. സ്വാമിജിയുടെ ഈ ആമുഖം highly motivational ആണ്. ക്രിസ്തുമതത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി, ക്രിസ്ത്യാനികളെ പ്രതിരോധിച്ച്, അവരുടെ മതപരിവർത്തന ശ്രമങ്ങളെ തടുക്കണമെന്ന് ‘അണ്ണാറക്കണ്ണനും തന്നാലായത്’ എന്ന മലയാള പഴമൊഴി ഉദ്ധരിച്ച്, അദ്ദേഹം ഓരോ ഹിന്ദുവിനോടും ആഹ്വാനം ചെയ്തു. “അല്ലയോ മഹാജനങ്ങളേ! എന്റെ ഈ ഉപക്രമം ക്രിസ്തുമതത്തിന്റെ…
