Christian British | Hindu Nairs | Kerala History | Marxist Historians | Nair History | Savarna | Slavery | Social History | അധിനിവേശങ്ങൾ | കുരിശുവൽക്കരണം | പുലയൻ
108. CMS College & Falsification of Indian History : Slavery in Travancore, Part 1
Introduction എന്തുകൊണ്ടും ഭാരതം വിശ്വഗുരു പദവിയ്ക്ക് അർഹയാണ്. നമ്മുടെ മതം, സംസ്കാരം, ചരിത്രം എന്നിവ കൂലംകഷമായി പഠിച്ചാൽ ഇക്കാര്യം വ്യക്തമാകും. പക്ഷെ നമ്മളിൽ പോലും ഈ പദവിയെക്കുറിച്ചുള്ള ചിന്ത ഉണരരുതെന്നും, അതിലൂടെ നമ്മൾ അഭിമാനം കൊള്ളരുതെന്നും കേരളത്തിലെ ക്രിസ്ത്യാനികൾക്ക് നിർബന്ധമുണ്ട്. അതിനുവേണ്ടി അവർ ഹീനമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന്റെ ഒരു പ്രത്യക്ഷമായ ഉദാഹരണം കോട്ടയം സി.എം. എസ്സ് കോളേജിന്റെ ചുമരിൽ കാണാം. ഇരുനൂറു കൊല്ലങ്ങൾക്കു മേലെയായി, കോട്ടയം, ക്രിസ്ത്യാനികളുടെ, ഹിന്ദു വിദ്വേഷത്തിന്റെയും, സനാതന ധർമ്മത്തിന്റെ ഉന്മൂലനം ലക്ഷ്യം വച്ചുള്ള…
