64. മതവിദ്വേഷത്തിന്റെ ഇരയായ നായർ സ്ത്രീത്വം -ഭാഗം 3 | അടിമത്വം കേരളത്തിൽ ഭാഗം 19
നാട്ടുനടപ്പ് : King is Custom Part 2-വിൽ കേരളം ഉന്നതമായ ഒരു സംസ്കാരം കൈവരിച്ചിരുന്നു എന്ന് ലോഗൻ രേഖപ്പെടുത്തിയിരുന്നു. കേരളത്തിലെ ജനങ്ങളെ ഭരിച്ചിരുന്നത് നാട്ടുനടപ്പുകളായിരുന്നു എന്നും ലോഗൻ പ്രസ്താവിച്ചിരുന്നു. കേരളത്തെ സംബന്ധിച്ച് ‘The Reign of King Custom’, ‘Custom was King’ എന്നീ രണ്ട് പദസമുച്ചയങ്ങളിലൂടെ, നാട്ടുനടപ്പുകളുടെ പ്രാധാന്യത്തെ ലോഗൻ ഉയർത്തിക്കാണിക്കുകയും ചെയ്തിരുന്നു. ചുരുക്കത്തിൽ കേരളത്തിലെ ജനങ്ങൾ നാട്ടുനടപ്പുകൾ പാലിച്ചതിലൂടെ ഉന്നതമായ ഒരു സംസ്കാരം കൈവരിച്ചിരുന്നു എന്നാണ് ലോഗൻ പറഞ്ഞത്. ഇതിൽ നിന്നും കേരളത്തിലെ…