നവോത്ഥാനം, സനാതനധർമ്മത്തിന് എതിരെയുള്ള പോർവിളി
കേരളത്തിലെ സവർണ്ണർ oppressors ആയിരുന്നു എന്ന നവോത്ഥാന ആഖ്യാനം നിലനിർത്തേണ്ടത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ന്യൂനപക്ഷ മതസ്ഥരുടെയും ആവശ്യമാണ്. കേരളീയ സമൂഹത്തിൽ തങ്ങളുടെ സാന്നിദ്ധ്യത്തെയും (presence) തുടർന്നങ്ങോട്ടുള്ള നിലനില്പിനേയും ന്യായീകരിയ്ക്കാനാണ് ഇവരെല്ലാം ചേർന്ന് നവോത്ഥാനത്തെ കൊണ്ടാടുന്നത്. ചിന്തിച്ചാൽ കേരളീയ നവോത്ഥാനം സനാതനധർമ്മത്തിന് എതിരെയുള്ള പോർവിളിയാണ്.
ദുഷ്ടതയുടെ മുർത്തിമത് രൂപമായ മുഹമ്മദ്ദീയ-ക്രിസ്ത്യൻ വൈദേശിക ശക്തികൾ കാരണമായിട്ടാണ് ഭാരതത്തിലെയും കേരളത്തിലെയും സാമൂഹ്യ വ്യവസ്ഥിതി താറുമാറായതും, ഭാരതം ദരിദ്രമായതും ദുർബലമായതും എന്ന സത്യം മറച്ചു പിടിയ്ക്കാനാണ് സനാതനധർമ്മത്തിന് എതിരായ നവോത്ഥാന കാഴ്ചപ്പാട് കൃത്രിമമായി ചമച്ചത്. ഭാരതീയ സമൂഹത്തിന്റെ ശത്രുക്കൾ സനാതനധർമ്മികൾ എന്ന വിധത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാനും ചരിത്രം രചിയ്ക്കാനും നമ്മളെക്കാൾ സംഘടിതരായ നമ്മുടെ ശത്രുക്കൾക്കായി. ഇവരുടെ പ്രോപ്പഗാണ്ഡയിൽ ഇവരെ എതിർത്തവരുടെയെല്ലാം ശബ്ദം മുങ്ങിപ്പോയി. യഥാർത്ഥത്തിൽ, ഭാരതത്തെ തകർത്ത വൈദേശിക ശക്തികളോട് അനുഭാവം ജനിപ്പിയ്ക്കുന്നതിനൊടൊപ്പം അവർ കൊണ്ടുവന്ന വൈദേശികമായ ആശയങ്ങളെ ക്രമേണ ജനങ്ങളിലേയ്ക്ക് സന്നിവേശിപ്പിയ്ക്കാനും, അവരുടെ മതപരിവർത്തന ശ്രമങ്ങളെ പ്രോത്സാഹിപ്പിയ്ക്കാനും, ഇവിടുത്തെ പ്രധാന രാഷ്ട്രീയപ്പാർട്ടികൾ (ഉദാ. കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റുകാർ) ഇന്നും തമ്മിൽ മത്സരിക്കുന്നതായി കാണാം. ഹിന്ദുതാല്പര്യങ്ങളെ മാനിയ്ക്കാതെ, ന്യൂനപക്ഷ മതസ്ഥർക്ക് പ്രത്യേകിച്ച് മുസ്ലീംങ്ങൾക്ക് അനുഗുണമായി പല നിലപാടുകളും കോൺഗ്രസ്സ് സർക്കാറുകൾ സ്വീകരിച്ചിരുന്നു. ഈ പാർട്ടിയുമായി ചേർന്ന് ശ്രീ മന്നത്തു പത്മനാഭനും, പ്രവർത്തിച്ചിരുന്നു. എന്നിട്ടും NSS-കമ്പനി മാത്രം വേണ്ടത്ര വളർന്നില്ല.
സവർണ്ണർ ദുർബലർ ആയിത്തീർന്നാൽ ഈ നാട് നശിയ്ക്കും, അധർമ്മം വിളയാടും, കീഴാള ജനത ഏറ്റവും കൂടുതൽ കഷ്ടത അനുഭവിയ്ക്കും.
ജാതിയമായ വ്യത്യാസങ്ങളും, തൊഴിൽ വിഭജനങ്ങളും, പകർച്ചവ്യാധികളെ പ്രതിരോധിയ്ക്കുന്നതിനുള്ള നാട്ടുനടപ്പുകളും, ആവശ്യങ്ങൾക്ക് അനുസരണമായുള്ള വിദ്യാഭ്യാസവും (need-based education) കാരണമായാണ് ഭാരതം ചരിത്രാതീത കാലം മുതൽ സമ്പൽസമൃദ്ധമായി നിലകൊണ്ടത്. എന്നാൽ ഈ സമ്പത്ത് കൊള്ളയടിയ്ക്കാൻ വന്ന വിദേശികളും, അവരുടെ ബലപ്രയോഗത്താലും, പ്രോത്സാഹനത്താലും, പ്രലോഭനങ്ങളാലും, കുത്തിത്തിരുപ്പിനാലും, ഇങ്ങിനെ വിവിധ പ്രേരണകളാൽ വൈദേശിക മതങ്ങളെ പുല്കിയ തദ്ദേശീയരായ കൃതഘ്നരും, ഭാരതത്തിന്റെ ഈ സാംസ്കാരിക സവിശേഷതകളെ മാനിയ്ക്കാൻ തയ്യാറായില്ല. ഭരണാധികാരം പിടിച്ചെടുത്ത ഈ ശത്രുക്കൾ നമ്മുടെ നാട്ടുനടപ്പുകളെയും നിയമങ്ങളെയും തച്ചുടയ്ക്കാനും, പുതിയ പുതിയ കരങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിയ്ക്കാനും, അവരോരുടെ മതത്തിന് അനുസരിച്ചുള്ള നിയമങ്ങളും വ്യവസ്ഥകളും നടപ്പാക്കാനും ശ്രമിച്ചു. ഈ അവ്യവസ്ഥയിൽ നിന്നാണ് ഭാരതത്തിന്റെ തകർച്ച ആരംഭിച്ചത്.
ശരിയ്ക്കും പറഞ്ഞാൽ കേരളീയ നവോത്ഥാനം വൈദേശിക സ്വാധീനങ്ങളാൽ താറുമായായ കേരളീയ സമുഹത്തെ തിരിച്ചു പിടിയ്ക്കുന്നതിനുള്ള ശ്രമങ്ങളായി അടയാളപ്പെടുത്തേണ്ടതിനു പകരം, അത് സനാതനധർമ്മത്തിനും സവർണ്ണർക്കും എതിരെയുള്ള വിദ്വേഷപ്രാചരണമായി മാറി. കേരളത്തിൽ ഒരു സംസ്കാരം ഉണ്ടാക്കിയെടുത്ത് നിലനിർത്തിയത് സവർണ്ണരായിരുന്നു, അല്ലെങ്കിൽ, സവർണ്ണരുടെ നേതൃത്വത്തിൻ കീഴിലായിരുന്നു എന്ന ചരിത്ര സത്യം വിസ്മരിച്ചാണ്, ഇവിടുത്തെ കീഴാളജനത സവർണ്ണരോട് കൃതഘ്നത കാട്ടുന്നത്.
ഹൈദരലി മലബാർ പിടിച്ചടക്കുകയും സവർണ്ണർക്ക് ക്ഷയം ഉണ്ടാവുന്ന വിധം അവിടെ ഭൂപരിഷ്ക്കരണവും കരം പിരിവും നടപ്പാക്കുകയും ചെയ്തു. ടിപ്പുവിന്റെ പടയോട്ടകാലമായപ്പോഴേയ്ക്കും മലബാറിലെ സവർണ്ണരുടെ ശക്തി തീർത്തും ക്ഷയിച്ചിരുന്നു. ടിപ്പു സൈന്യവുമായി എത്തുന്നതിനു മുമ്പേ തന്നെ സവർണ്ണർ തിരുവിതാംകൂറിൽ അഭയം പ്രാപിച്ചിരുന്നു. അതിനാൽ അവിടെ അവശേഷിച്ചിരുന്ന അവർണ്ണ ജനത, അതായത് ചെറുമരും മറ്റ് കീഴാളജാതികളുമാണ് ഏറ്റവും കൂടുതൽ പീഢനങ്ങൾക്ക് വിധേയരാക്കപ്പെട്ടതും അതിലൂടെ മതംമാറ്റം ചെയ്യപ്പെട്ടതും. സവർണ്ണരുടെ ശക്തി ക്ഷയിച്ചാൽ, അവർണ്ണരുടെ ഗതി പിന്നീട് അധോഗതിയായി തീരും എന്ന് ഇനിയെങ്കിലും ഭാരതത്തിലെ ജനങ്ങൾ ഉൾക്കൊണ്ടാൽ നന്ന്. മഹാരാജാസ് കോളേജിലെ അഭിമന്യു വധവും, ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസൻ വധവും ഇതിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. രണ്ടുപേരയും കൊലപ്പെടുത്തിയത് മുഹമ്മദ്ദീയ തീവ്രവാദികളാണ്. അഭിമന്യു എന്ന വിദ്യാർത്ഥി ആദിവാസി വിഭാഗത്തിൽ പെട്ടയാളും, രഞ്ജിത്ത് ശ്രീനിവാസൻ വിശ്വകർമ്മ വിഭാഗത്തിൽ(OBC) പെട്ടയാളും ആയിരുന്നു.
ക്രിസ്ത്യൻ-മുഹമ്മദ്ദീയ വൈദേശിക മതങ്ങൾക്ക് മതംമാറ്റത്തിന് സവർണ്ണരെയാണ് വേണ്ടത്.
മതമാറ്റത്തിനുള്ള prized-catch എന്നും എപ്പോഴും സവർണ്ണരായിരുന്നു. ജനാധിപത്യ വ്യവസ്ഥിതി ഇല്ലാതിരുന്ന കാലഘട്ടങ്ങളിൽ സമൂഹത്തിലെ പിന്നാക്ക ജാതികളെയോ, സമൂഹത്തിലെ ചണ്ടികളെയോ മതം മാറ്റിയിട്ട് എന്ത് കാര്യം എന്ന് ക്രിസ്ത്യൻ-മുസ്ലീം മതനേതാക്കളും ഭരണാധികാരികളും ചിന്തിച്ചിരുന്നു. ഈ ലേഖനത്തിന്റെ അവസാനം നല്കിയിട്ടുള്ള ശ്രീമതി ഗൌരിലക്ഷ്മി ഭായിയുടെ(തിരുവിതാംകൂർ രാജകുടുംബാംഗം) വീഡിയോ കാണുക.
നായർ കുട്ടികളെ തട്ടിക്കൊണ്ട്പോയി അടിമകളാക്കി വിറ്റ മാപ്പിളമാർ
താഴെ നല്കിയിരിക്കുന്നത് 1792-1793 കാലഘട്ടത്തിൽ കമ്പനി സർക്കാർ ഉദ്യോഗസ്ഥന്മാർ തയ്യാറാക്കിയ മലബാർ പ്രദേശത്തെ കുറിച്ചുള്ള റിപ്പോർട്ടാണ്. കച്ചവടത്തെ സംബന്ധിച്ച തലശ്ശേരി ഫാക്ടറി രേഖകളെ മാറ്റി നിർത്തിയാൽ, മലബാറിനെ സംബന്ധിച്ച ആദ്യത്തെ ഔദ്യോഗിക കമ്പനി റിപ്പോർട്ടാണ് ഇത്. 1766-ൽ മുഹമ്മദ്ദീയനായ ഹൈദരാലി മലബാർ അക്രമിച്ചു കീഴടക്കിയതോടെ ആ പ്രദേശങ്ങളിലെ സവർണ്ണർക്ക്, നാടിനെയും അതിലെ ജനങ്ങളെയും സംരക്ഷിയ്ക്കാനുള്ള ശക്തി ക്ഷയിച്ചുതുടങ്ങിയതായി നമ്മൾ മനസ്സിലാക്കേണം.

മുഹമ്മദ്ദീയർ ഹിന്ദുക്കളുടെ ശത്രുക്കൾ
കേരള പുരാവസ്തു വകുപ്പ് പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിലെ പേജ് 178-ന്റെ സ്ക്രീൻഷോട്ട് താഴെ നല്കുന്നു. ഇതിൽ നായർ പെൺകുട്ടികളെയും ആൺകുട്ടികളെയും മുഹമ്മദ്ദീയർ (മാപ്പിളമാർ) തട്ടിക്കൊണ്ടുപോയി കച്ചവടം ചെയ്തിരുന്നു എന്ന് വ്യക്തമായും പറഞ്ഞിരിക്കുന്നു. കേരളത്തിലെ അടിമക്കച്ചവടത്തിന് വിദേശികളുടെ ഏജന്റുമാരായി വർത്തിച്ചിരുന്നത് മുഹമ്മദ്ദീയരും, സിറിയൻ ക്രിസ്ത്യാനികളും ആയിരുന്നു. എന്നിട്ടും കീഴാളവർഗ്ഗങ്ങളെ സവർണ്ണരുടെ ശത്രുക്കളാക്കുവാൻ ന്യൂനപക്ഷ മതസ്ഥർക്കും, രാഷ്ട്രീയ പാർട്ടികൾക്കും സാധിച്ചു. സവർണ്ണർക്കെതിരായ പ്രോപ്പഗാണ്ഡയെ തടുക്കാനും, കീഴാള ജാതികളെ സത്യം ബോധിപ്പിച്ച് അവരുടെ സവർണ്ണവിദ്വേഷം ഇല്ലാതാക്കുവാനും നായർ സമുദായത്തിനുള്ളിലെ ഒരു ന്യൂനപക്ഷ വിഭാഗവും സംഘടിതരുമായ NSS-കമ്പനി ശ്രമിച്ചതും ഇല്ല.

അടിമകളാക്കാൻ തട്ടിക്കൊണ്ടു വന്നിരുന്ന നായർ കുട്ടിക്കളെ മാഹിയിലുള്ള ഫ്രഞ്ചുകാർക്കും, കൊച്ചിയിലുള്ള ഡച്ചുകാർക്കുമാണ് വിറ്റിരുന്നത്. ഇംഗ്ലീഷ് അധീനതയിലുള്ള തലശ്ശേരി തുറമുഖത്തും ഈ അടിമക്കച്ചവടം നടന്നിരുന്നു. ഈ കുട്ടികളെ വിദേശത്തേയ്ക്കാണ് കയറ്റി അയച്ചിരുന്നത്. ഈ ഹീനമായ കച്ചവടം കാരണമായി ഉൾനാടൻ പ്രദേശങ്ങളിലെ ജനസംഖ്യ ഗണ്യമായി കുറഞ്ഞുപോയെന്ന് ഈ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മലബാറിലെ കാർഷികമേഖലയെക്കുറിച്ചുള്ള പരാമർശം
മലബാറിലെ കാർഷികമേഖലയെക്കുറിച്ചും, കാർഷികവൃത്തിയെക്കുറിച്ചും, കർഷകരെക്കുറിച്ചും, കർഷകത്തൊഴിലാളികളെക്കുറിച്ചും ഈ റിപ്പോർട്ടിന്റെ തുടക്കത്തിൽ തന്നെ പരാമർശിച്ചിട്ടുണ്ട്

കർഷകത്തൊഴിലാളികൾ അടിമകൾ അല്ല എന്ന് ഈ റിപ്പോർട്ടിൽ വ്യക്തമായും രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്കാരത്തിന്റെ ഏറ്റവും താണ പടിയിൽ നിന്നിരുന്ന പുലയരെയും ചെറുമരെയും സമൂഹത്തിന് പ്രയോജപ്രദമായി കാർഷികവൃത്തിയിൽ ഏർപ്പെടുത്തവാൻ സവർണ്ണർക്ക് കഴിഞ്ഞിരുന്നു എന്ന് ഈ റിപ്പോർട്ടിൽ നിന്നും വായിച്ചെടുക്കാം. ശ്ലാഘനീയമായ ഈ സാംസ്കാരിക പ്രക്രിയയെ മനസ്സിലാക്കുവാനും അംഗീകരിയ്ക്കുവാനും ചരിത്രകാരന്മാരും so-called ‘ബുദ്ധിജീവികളും’ തയ്യാറല്ല എന്നതാണ് വാസ്തവം

പുലയരുടെ നന്മ ഉറപ്പുവരുത്തിയിരുന്ന നാട്ടുനടപ്പ്
നമ്പൂതിരി കുടുംബമോ, നായർ കുടുംബമോ, തങ്ങളുടെ ഭൂമി കൈമാറ്റം ചെയ്യേണ്ടുന്ന ഒരു അവസ്ഥ വന്നുകൂടിയാൽ, ഭൂമിയോടൊപ്പം അത്രയും നാൾ ആ ഭൂമിയിൽ പണിയെടുത്തിരുന്ന ചെറുമനെയും (പുലയനെയും) അയാളുടെ കുടുംബത്തെയും ഭൂമിയോടൊപ്പം കൈമാറ്റം ചെയ്തിരുന്നു. ഇത് സവർണ്ണർ ചെയ്തിരുന്ന എന്തോ വലിയ അപരാധമെന്ന മട്ടിലാണ് CMS-കോളേജിന്റെ മതിലിൽ ചിത്രീകരിച്ചിരിയ്ക്കുന്നത്. മറിച്ച് ഇത് ഏറ്റവും നന്മ ചെയ്യുന്ന ഒരു നാട്ടു വ്യവസ്ഥയായിരുന്നു. ഈ നാട്ടുനടപ്പ് (CUSTOM) പുലയകുടുംബം വഴിയാധാരമാകാതിരിയ്ക്കാൻ ഉരുത്തിരിഞ്ഞ് വന്നതാണ്. അവർ അത്രയും നാൾ അദ്ധ്വാനിച്ചിരുന്ന ഭൂമിയിൽ നിന്നും പുറംതള്ളപ്പെടാതിരിയ്ക്കാനും അവരുടെ ഉപജീവനത്തിന് യാതൊരുവിധ തടസ്സവും ഉണ്ടാകാതിരിയ്ക്കാനുള്ള ഒരു നാട്ടുമര്യാദയായിരുന്നു ഇത്. ഈ വ്യവസ്ഥയിൽ പുലയസമുദായത്തിന് എന്തെങ്കിലും അതൃപ്തിയുണ്ടായിരുന്നതായി ബ്രിട്ടീഷ് കമ്പനി ഉദ്യോഗസ്ഥന്മാർ രേഖപ്പടുത്തിയിട്ടില്ല.

ദുഷ്ടശക്തികളായ ക്രിസ്ത്യൻ യുറോപ്യന്മാരുടെയും മുഹമ്മദ്ദീയനായ ടിപ്പു സുൽത്താന്റെയും അധിനിവേശങ്ങളെത്തുടർന്ന്, കേരളത്തിലെ ഭൂവുടമകളിൽ നിന്നും ഉയർന്ന തോതിലുള്ള കരം (അധിനിവേശക്കാരന്റെ ചൂഷണം) കർശനമായി പിരിയ്ക്കാൻ തുടങ്ങിയതോടെയാണ് കർഷകത്തൊഴിലാളികളുടെ ദുർദ്ദശ തുടങ്ങിയത്. പക്ഷെ ഇക്കാര്യം ചരിത്രകാരന്മാർ പറയാൻ ധൈര്യപ്പെടുന്നില്ല. ഇതിലൂടെ സനാതനധർമ്മത്തിന് മഹത്വം ഉണ്ടെന്ന് ജനങ്ങൾ ചിന്തിയ്ക്കാൻ തുടങ്ങുമോ എന്നതായിയ്ക്കാം അവരുടെ ഭയം.
ഓഹരി ചന്തയും (share market) വർത്തമാനകാലത്തെ കമ്പനി ഉടമസ്ഥതാ കൈമാറ്റങ്ങളും.
കേരളത്തിലെ നാട്ടുനടപ്പുകളുടെ ഭാഗമായി പുലയന്മാരെയും അവരുടെ കുടുംബത്തെയും കൃഷിഭൂമിയോടൊപ്പം കൈമാറ്റം ചെയ്തിരുന്നതും വർത്തമാനകാലത്ത് കോർപ്പറേറ്റ് കമ്പനികളുടെ ഓഹരികൈമാറ്റങ്ങളിലൂടെ ഉമസ്ഥാവകാശം മാറി മറിയുന്നതും തമ്മിൽ ഒരു ഭേദവും ഇല്ലെന്ന് കാണാം. കമ്പിനികളുടെ ഉടമസ്ഥ കൈമാറ്റങ്ങൾ അവിടുത്തെ ജോലിക്കാർ അറിയണമെന്നു തന്നെയില്ല. ഉടമസ്ഥാവകാശം കൈമാറിയാലും കമ്പനികളിൽ ജോലിചെയ്യുന്ന തൊഴിലാളികളെ, പ്രത്യേകിച്ച് skilled worker’s-നെ ജോലിയിൽ നിന്നും നീക്കാറില്ല. എന്തേ കോർപ്പറേറ്റ് കമ്പനികളുടെ ഈ നടപടികളിൽ CSI സഭയ്ക്കും, CMS കോളേജിനും ഇവരുടെ കുഞ്ഞാടുകളായ ക്രിസ്ത്യാനികൾക്കും ആക്ഷേപം തെല്ലും ഇല്ലാത്തത്. അപ്പോൾ ഇവറ്റകളുടെ ഉദ്ദേശ്യം പുലയസമുദായം perpetual ആയി സവർണ്ണ സമുദായത്തെ വിദ്വേഷിയ്ക്കണമെന്നതാണ്.

പുലയജാതിയും സവർണ്ണരുമായുണ്ടായിരുന്ന ബന്ധങ്ങൾ മതപരിവർത്തനത്തിന് തടസ്സമായിരുന്നു.
ഹിന്ദു ഭൂവുടമകളുമായി തലമുറകളായി ഉണ്ടായിരുന്ന തൊഴിൽപരമായ ബന്ധങ്ങൾ ഉപേക്ഷിയ്ക്കാൻ പുലയകുടുംബങ്ങൾ തയ്യാറായിരുന്നില്ല. ഈ ബന്ധങ്ങൾ ക്രിസ്ത്യൻ മിഷനറിമാർക്ക് തടസ്സമായി തീർന്നു. വിദേശികളും സ്വദേശികളുമായ ക്രിസ്ത്യൻ മിഷനറിമാരുടെ കുത്തിത്തിരുപ്പുകൾ അദ്ധ്വാനിച്ചു ജീവിച്ചിരുന്ന പുലയന്മാരുടെ ഇടയിൽ ചെലവായില്ല. ഹിന്ദു ഭൂവുടമകളിൽ നിന്നും പുലയന്മരെ അകറ്റിയെങ്കിലെ അവരെ മതം മാറ്റുവാൻ സാധിക്കുമായിരുന്നുള്ളൂ. ഭൂവുടമയും കാർഷികതൊഴിലാളികളും തമ്മിൽ അകൽച്ചയുണ്ടാക്കുന്നതിനായി കേരളത്തിലെ നാട്ടുനടപ്പുകൾ (CUSTOMS) തച്ചുടയ്ക്കുവാൻ ക്രിസ്ത്യൻ മിഷനറിമാർ തീരുമാനിയ്ക്കുകയും, ഇതിനായി ബ്രിട്ടീഷ് ഭരണാധികാരികളുടെ മേൽ സ്വാധീനം ചെലുത്തകയും, വിദേശികളുടെ ഈ സമ്മർദ്ദത്തിനു വഴങ്ങി ഈ വിഷയത്തിൽ രണ്ട് വിളംബരങ്ങൾ രാജാവ് പുറപ്പെടുവിക്കുകയും ചെയ്തു. നമ്മുടെ നാട്ടുനടപ്പുകളിൽ inherent ആയി തിന്മകൾ ഉണ്ടായതിനാലല്ല ഈ വിളംബരങ്ങൾ വേണ്ടിവന്നത്. എന്തായാലും നിലനിന്നിരുന്ന സാമൂഹ്യബന്ധങ്ങൾ താറുമാറായതിലൂടെ പുലയന്മാർക്ക് സന്മാർഗ്ഗഭ്രംശം സംഭവിയ്ക്കുകയും, പല കുടുംബങ്ങളും വഴിയാധാരമാകുകയും ചെയ്തു. ക്രിസ്ത്യൻ മിഷനറിമാരുടെ ഇടപെടലുകൾ പുലയജാതിയ്ക്ക് ദോഷം വരുത്തുകയാണ് ചെയ്തത്.
ആധുനിക സർക്കാറുകളുടെ തൊഴിലുറപ്പ് പദ്ധതികൾ
ജനാധിപത്യ ഇന്ത്യൻ സർക്കാറുകൾ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി (job guarantee scheme) ശ്രദ്ധിയ്ക്കുക. MGNREGA എന്നറിയപ്പെട്ടിരുന്ന അതിന്റെ പേര് ഇപ്പോൾ VB-G RAM G എന്ന് മാറ്റി. പേര് എന്തുതന്നെയായാലും പദ്ധതി തൊഴിലുറപ്പ് തന്നെ. ഈ പദ്ധതി ഉറപ്പു നല്കുന്നത് 125 ദിവസത്തേയ്ക്കുള്ള തൊഴിലാണ്. വർഷത്തിലെ 365-ദിവസവും കൃഷിപ്പണി ഉണ്ടാവില്ല.The agricultural labor does not get work for the whole year. ഭക്ഷ്യവിള കൃഷിയ്ക്ക് 365-ദിവസവും അദ്ധ്വാനിയ്ക്കേണ്ടതില്ല. പക്ഷെ നാണ്യവിള തോട്ടം മേഖലയിൽ 365-ദിവസവും അദ്ധ്വാനം വേണ്ടിവരുന്നു. കാർഷിക മേഖലയിൽ തൊഴിൽ ഇല്ലാതാകുന്ന ദിവസങ്ങളിൽ തൊഴിലാളികളുടെ അതിജീവനത്തിന് സഹായിയ്ക്കുന്നതാണ് ഈ തൊഴിലുറപ്പ് പദ്ധതി. ഇതിന് നല്കുന്ന വേതനം market rate അനുസരിച്ചുള്ള വേതനവും (wages) അല്ല. എന്തുകൊണ്ട് സർക്കാറിന് market rate അനുസരിച്ചുള്ള വേതനം നല്കിക്കൂടാ !!?? ഇതിന് കോടിക്കണക്കിന് രൂപ വേണം. അത് സർക്കാറുകളുടെ ഖജനാവിൽ ഇല്ലതാനും. ഇന്ന് ഇതാണ് സ്ഥിതിയെങ്കിൽ 200 വർഷങ്ങൾക്കുമുമ്പുള്ള സ്ഥിതി എന്തായിരുന്നിരിയ്ക്കും. എന്നിട്ടും സവർണ്ണർ തങ്ങളുടെ ഭൂമിയിൽ ജോലിചെയ്തിരുന്ന പുലയരെയും ചെറുമരെയും അവരുടെ കുടുംബങ്ങളെയും വർഷം മുഴുവനും തീറ്റിപ്പോറ്റി സംരക്ഷിച്ചിരുന്നു.

കേരളത്തിന്റെ കഴിഞ്ഞകാല ചരിത്രത്തിൽ തൊഴിലാളികൾക്ക് തൊഴിലുറപ്പു നല്കിയതും, തൊഴിലില്ലാത്ത സമയങ്ങളിൽ അവരെ സംരക്ഷിച്ചിരുന്നതും സവർണ്ണരായിരുന്നു. അതും സർക്കാറുകളുടെ പിന്തുണയില്ലാതെ. ആ പഴയ കാലഘട്ടങ്ങളിൽ കാർഷിക subsidy-യും, crop insurance-ഉം, രാസവളങ്ങളുടെയും കീടനാശിനികളുടെയും ലഭ്യതയും ഉപയോഗവും ഇല്ലായിരുന്നു എന്ന വസ്തുതയും പരിഗണിക്കേണം. പ്രതികൂല സാഹചര്യങ്ങളിൽ പോലും കർഷകത്തൊഴിലാളികളെ സവർണ്ണർ പോറ്റിയിരുന്നു. നേതൃത്വം നല്കാതെ ഒരു ഉല്പാദനവും വിതരണവും സാദ്ധ്യമല്ല എന്ന വസ്തുത പരിഗണിച്ചാൽ സവർണ്ണരായിരുന്നു സംസ്കാരത്തിന്റെയും അതിജീവനത്തിന്റെയും ചുക്കാൻ പിടിച്ചിരുന്നത് എന്നത് പകൽ പോലെ വ്യക്തമാണ്. നേതൃത്വം നല്കിയതിനാലാണ് നായന്മാർ എന്ന പേരു ഉണ്ടായതെന്നും പറയപ്പെടുന്നു.

ടിപ്പു സുൽത്താനും, നമ്പൂതിരിമാരും, മുന്നാക്ക ജാതികളും
തിരുവിതാംകൂർ രാജകുടുംബാഗം ശ്രീമതി ഗൌരിലക്ഷ്മിഭായി ടിപ്പുസുൽത്താനെക്കുറിച്ച് പറയുന്നത് കേൾക്കുക. നമ്പൂതിരിമാരെയും നായന്മാരെയും മുഹമ്മദ്ദീയരാക്കുക എന്ന ലക്ഷ്യവും അയാൾക്കുണ്ടായിരുന്നു.
…. തുടരും
Social Media Notes :- മന്നത്തു പത്മനാഭന്റെ ജനിച്ചത് January 2, 1878-ലാണ്. 1914, ഒക്ടോബർ 31-ന് അദ്ദേഹം ഭൃത്യജനസംഘം സ്ഥാപിച്ചതുമുതലാണ് നായർ സംഘടനാ പ്രവർത്തനത്തിന്റെയും കരയോഗങ്ങളുടെയും തുടക്കം എന്നാണ് പലരും കരുതിപ്പോരുന്നത്.
The inland Muslims of Malabar used to kidnap Nair Caste boys and girls and took them to Thalasserry, Mahe and Cochin ports, to be sold as slaves to the English, French & Dutch traders.
The inland Muslims of Malabar used to kidnap Nair Caste boys and girls and sold them as slaves to the English, Dutch and French traders…
നായർ കുട്ടികളെ മുഹമ്മദ്ദീയർ തട്ടിക്കൊണ്ടുപോയി വെടക്കാക്കി അടിമകളാക്കി വിദേശികൾക്ക് കച്ചവടം ചെയ്തിരുന്നതിനെക്കുറിച്ചുള്ള ചരിത്രരേഖകൾ ഈ ഭാഗത്തിൽ (Part 3) നല്കിയിട്ടുണ്ട്. കച്ചവടപരമായും, മതപരമായും, രാഷ്ട്രീയപരമായും,പിന്നീട് ഭരണപരമായും വൈദേശിക സ്വാധീനം (മുഹമ്മദ്ദീയ സ്വാധീനം ഉൾപ്പടെ) കേരളത്തിൽ ശക്തിപ്രാപിച്ചതോടെ, ഇവരെ കൂട്ടുപിടിച്ച് സവർണ്ണർ തമ്മിൽത്തമ്മിൽ മത്സരിയ്ക്കുകയും, ഇതോടെ സവർണ്ണരുടെ രാഷ്ട്രീയ ശക്തി ക്ഷയിയ്ക്കുകയും, നായർകുട്ടികളെ പോലും തട്ടിക്കൊണ്ടു പോയി അടിമകളാക്കി വിദേശത്തേയ്ക്ക് കയറ്റിയയ്ക്കുകയും ചെയ്തിരുന്ന സ്ഥിതിവിശേഷത്തിലേക്ക് കേരളം ചെന്നെത്തി. നായന്മാരുടെ സ്ഥിതി ഇതായിരുന്നെങ്കിൽ മറ്റ് പിന്നാക്ക കീഴാള ഹിന്ദു ജാതികളുടെ കാര്യം പറയേണ്ടതുണ്ടോ !!?? ഈ അടിമക്കച്ചവടത്തിൽ വിദേശികളുടെ ഏജന്റുകളായി വർത്തിച്ചത് മുഹമ്മദ്ദീയരും, സിറിയൻ ക്രിസ്ത്യാനികളുമായിരുന്നു !!!
സനാതന ധർമ്മം വിളയാടുന്നിടത്ത് ഒരു നവോത്ഥാനം ഉണ്ടാകുമോ !!?? സൂര്യപ്രകാശം ലഭിയ്ക്കുന്നിടത്ത് വെളിച്ചത്തിനായി മെഴുകുതിരി കത്തിച്ചുവയ്ക്കുമോ !!?? സനാതനധർമ്മത്തിൽ പറ്റിപ്പിടിച്ച വൈദേശിക മാലിന്യങ്ങൾ തിരിച്ചറിഞ്ഞ്, അതായിരുന്നില്ലേ നിർമ്മാർജ്ജനം ചെയ്യേണ്ടിയിരുന്നത് !!?? നവോത്ഥാനം സനാതനധർമ്മത്തിനെതിരെയുള്ള പോർവിളിയല്ലേ !!!??? ചിന്തിക്കുക കൂട്ടരേ….ചിന്തിയ്ക്കുക…..
വൈദേശിക, പ്രത്യേകിച്ച് ക്രിസ്ത്യൻ ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെ ഉച്ഛിഷ്ട മാലിന്യങ്ങളെ നവോത്ഥാനം എന്നു വിളിയ്ക്കുന്നത് തന്നെ സവർണ്ണരെ അപമാനിയ്ക്കുന്നതിനു വേണ്ടിയിട്ടാണ്. ഈ കൊളോണിയൽ മാലിന്യം ചുമന്നതിനുള്ള credit വീതിച്ചു നല്കുമ്പോൾ അതിൽ ശ്രീ മന്നത്തു പത്മനാഭനെയും ചട്ടമ്പിസ്വാമികളെയും ഉൾപ്പെടുത്തേണമോ !?? അതിൽ അഭിമാനം കൊള്ളുന്ന നായർ സമുദായാംഗങ്ങളുണ്ടെങ്കിൽ, അവരുടെ വിവേചന ബുദ്ധി എവിടെപ്പോയി !!
